Showing posts with label മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ. Show all posts
Showing posts with label മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ. Show all posts

Tuesday, February 13, 2018

മുജാഹിദ് പരിണാമങ്ങൾ

🔵🔴🔷🔵🔴🔷🔵🔴🔷
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


*ആലിമീങ്ങളെ വക വെയ്ക്കാതെ,*

*മുറി മൗലവിമാർക്ക് തലച്ചോര്‍ പണയം വെച്ചപ്പോൾ, പരിഭാഷ ഖുർആൻ ആയി.*

*തഫ്സീറുകൾ പുറംകാൽ കൊണ്ട് തട്ടിമാറ്റി.*

പരിഭാഷ പ്രമാണം ആയപ്പോൾ ഓരോ വഹാബിയും അവനവനു തോന്നുന്നത് ദീൻ ആയി. അവനവനു തോന്നുന്നത് ദീൻ ആയപ്പോൾ ഏത് തരത്തിലും ജിഹാദും തക്ഫീറും ജീവിതശൈലി ആയി. നിരപരാധികളെ കൊല്ലുന്നത് ഹലാൽ ആയി. മുസ്.ലിംകളെ കാഫിറാക്കുന്നത് ഹോബി ആയി. മഹാന്മാരുടെ മഖ്ബറകൾ തകർക്കുന്നത് വിനോദം ആയി. ഇപ്പോൾ ലോകതലത്തിൽ തന്നെ വെറുക്കപ്പെട്ട പ്രസ്ഥാനവും ആദർശവുമായി തെണ്ടി നടക്കുന്നു...

🤓🤓🤓ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും.. അതുപോലെയാണ് മുജാഹിദ് മതത്തിലെ വിശ്വാസവും..  പണ്ടു പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ..

നമുക്ക് അതിലൂടെ ഒന്നു കണ്ണോടിക്കാം...

 *തൗഹീദുംശിർക്കിലുമുളള വിശ്വാസം..*

പഴയ നിയമം ..
👉മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ )

പുതിയ നിയമം..
👈മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)

പഴയ നിയമം..
👉ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.

പുതിയ നിയമം..
👈വിജനമായ മരുഭൂമിയിൽ നിന്ന് ആരെങ്കിലും(ജിന്ന്, മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന് കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കാവുകയില്ല
(ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42)

 *അല്ലാഹുവിലുള്ള വിശ്വാസം ..*

പഴയ നിയമം..
👉അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)

പുതിയ നിയമം ..
👈അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല് സുന്നത് വൽ ജമാഹ 25)

പഴയ നിയമം
👉അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)

പുതിയ നിയമം
👈അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )

 *മഹത്വുക്കളോടുളള വിശ്വാസം..*

പഴയ നിയമം.
👉നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997.ജൂണ് 5)

പുതിയ നിയമം
👈നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ് )

പഴയ നിയമം .
👉മുഹ്യദ്ധീൻ ഷെയ്ഖ് ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ് 20)

പുതിയ നിയമം
👈മുഹ്യദ്ധീൻ ഷെയ്ഖ് യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)

 *ഉറുക്കുംമന്ത്രവും..*

പഴയ നിയമം
👉ഉറുക്ക് അനുവദനീയമാണ് (കെ എം മൗലവി ഫത്വകൾ 16)

പുതിയ നിയമം
👈ഉറുക്ക് ശിർക്കാണ് (ഇസ്ലാഹീ പ്രസ്ഥാനം 161)

 *ഖുത്ബയും ജുമുഅയും*

പഴയ നിയമം
👉ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)

പുതിയ നിയമം
👈മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)

👉ഖുത്ബയുടെ ഫർലുകൾ 5 ആകുന്നു (കിത്താബു അവ്വലുഫീ അമലിയ്യത് 1933.പേജ് 37,38)

👈ഖുത്ബയുടെ ഫർളുകൾ രണ്ടാകുന്നു (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39)

ഇതാണ് മുജാഹിദ് മതം..!!
👳🏻‍♀👳🏻‍♀👳🏻‍♀🤓!!!!


വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്..
 ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം..

"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്"🤔🤔🤔 ഖുർആൻ..!!


☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄
*✍അഹ്‌ലുസ്സുന്ന *

മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ
മയ്യിത്തിനുവേണ്ടിയുള്ള ദുആ:
ഉമ്മു സലമ(റ)യില് നിന്ന് നിവേദനം ﺣﺪﺛﻨﺎ ﻋﺒﺪ ﺍﻟﻤﻠﻚ ﺑﻦ ﺣﺒﻴﺐ ﺃﺑﻮ ﻣﺮﻭﺍﻥ ﺣﺪﺛﻨﺎ ﺃﺑﻮ ﺇﺳﺤﻖ ﻳﻌﻨﻲ ﺍﻟﻔﺰﺍﺭﻱ ﻋﻦ ﺧﺎﻟﺪ ﺍﻟﺤﺬﺍﺀ ﻋﻦ ﺃﺑﻲ ﻗﻼﺑﺔ ﻋﻦ ﻗﺒﻴﺼﺔ ﺑﻦ ﺫﺅﻳﺐ ﻋﻦ ﺃﻡ ﺳﻠﻤﺔ ﻗﺎﻟﺖ ﺩﺧﻞ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻠﻰ ﺃﺑﻲ ﺳﻠﻤﺔ ﻭﻗﺪ ﺷﻖ ﺑﺼﺮﻩ ﻓﺄﻏﻤﻀﻪ ﻓﺼﻴﺢ ﻧﺎﺱ ﻣﻦ ﺃﻫﻠﻪ ﻓﻘﺎﻝ ﻻ ﺗﺪﻋﻮﺍ ﻋﻠﻰ ﺃﻧﻔﺴﻜﻢ ﺇﻻ ﺑﺨﻴﺮ ﻓﺈﻥ ﺍﻟﻤﻼﺋﻜﺔ ﻳﺆﻣﻨﻮﻥ ﻋﻠﻰ ﻣﺎ ﺗﻘﻮﻟﻮﻥ ﺛﻢ ﻗﺎﻝ ﺍﻟﻠﻬﻢ ﺍﻏﻔﺮ ﻷﺑﻲ ﺳﻠﻤﺔ ﻭﺍﺭﻓﻊ ﺩﺭﺟﺘﻪ ﻓﻲ ﺍﻟﻤﻬﺪﻳﻴﻦ ﻭﺍﺧﻠﻔﻪ ﻓﻲ ﻋﻘﺒﻪ ﻓﻲ ﺍﻟﻐﺎﺑﺮﻳﻦ ﻭﺍﻏﻔﺮ ﻟﻨﺎ ﻭﻟﻪ ﺭﺏ ﺍﻟﻌﺎﻟﻤﻴﻦ ﺍﻟﻠﻬﻢ ﺍﻓﺴﺢ ﻟﻪ ﻓﻲ ﻗﺒﺮﻩ ﻭﻧﻮﺭ ﻟﻪ ﻓﻴﻪ : ﺻﺤﻴﺢ ﻣﺴﻠﻢ , ﻣﺸﻜﺎﺓ ,141 ﺷﺮﺡ ﺍﻟﻤﻬﺬﺏ 5/126
"മരണവേളയിലുള്ള എന്റെ ഭര്ത്താവായ അബൂസലമ(റ)ന്റെ അരികില് നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ് അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല് കണ്ണ് അതിനെ പിന്തുടരുമെന്ന് പറയുകയും ചെയ്തു.ചില ബന്ധുക്കള് അസ്വസ്ഥതകാണിക്കാന് തുടങ്ങിയപ്പോള് നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്ക്ക് നിങ്ങള് നല്ലത് മാത്രം പ്രാര്ത്ഥിക്കുക.മലക്കുകള് നിങ്ങള്ക്ക് ആമീന് പറയുന്നുണ്ട്.ശേഷം അവിടെന്ന് പ്രാര്ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്കണേ.സന്മാര്ഗികളിലായി അദ്ദേഹത്തിന്റെ പദവി നീ ഉയര്ത്തുകയും അവര്ക്ക് നല്ലൊരു പ്രതിനിധിയെ നല്കുകയും ചെയ്യണമേ.ഞങ്ങള്ക്കും അവര്ക്കും മാപ്പരുളുകയും അദ്ദേഹത്തിന്റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
കത്തപ്പുര (ഖുര്ആന് പാരായണത്തിന്ന് ഉണ്ടാകുന്ന പുര)
ﻭﻋﻦ ﺍﻟﺒﺨﺎﺭﻱ ﺗﻌﻠﻴﻘﺎ ﻗﺎﻝ ﻟﻤﺎﻣﺎﺕ ﺍﻟﺤﺴﻦ ﺑﻦ ﺍﻟﺤﺴﻦ ﺑﻦ ﻋﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺿﺮﺑﺖ ﺍﻣﺮﺃﺗﻪ ﻗﺒﺔ - ﺧﻴﻤﺔ - ﻋﻠﻲ ﻗﺒﺮﻩ ﺳﻨﺔ
ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന് ഹസന്(റ)മരിച്ചപ്പോള് അവരുടെ ഭാര്യം അദ്ദേഹത്തിന്റെ ഖബറിടത്തില് ഖുബ്ബ (കത്തപ്പുര)നിര്മിച്ചു"
ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല് ഖാരി(റ)പറയുന്നത് കാണാം ﺍﻟﻈﺎﻫﺮ ﺍﻧﻪ ﻻﺟﺘﻤﺎﻉ ﺍﻻﺣﺒﺎﺏ ﻟﻠﺬﻛﺮ ﻭﺍﻟﻘﺮﺍﺋﺔ ﻭﺣﻀﻮﺭ ﺍﻻﺻﺤﺎﺏ ﻟﻠﺪﻋﺎﺀ ﻭﺍﻟﻤﻐﻔﺮﺓ ﻭﺍﻟﺮﺣﻤﺔ : ﻣﺸﻜﺎﺓ 152
"കൂട്ടുകാരും സ്നേഹിതരും വന്ന് മയ്യിത്തിന്ന് ദുആ,ദിക്ര്,ഖുര്ആന്പാരായണം,ചെയ്യാന് വേണ്ടിയായിരുന്നുഈ പുര നിര്മ്മിച്ചത്(മിശ്കാത്ത്)
മയ്യിത്ത് കട്ടിലില് വെച്ച ശേഷം ദുആ:
ഹാഫില് ഇബ്ന് സഅദ്(റ)ഉദധരിക്കുന്നു: ﺍﻟﻠﻬﻢ ﺇﻧﺎ ﻧﺸﻬﺪ ﺃﻥ ﻗﺪ ﺑﻠﻎ ﻣﺎ ﺃﻧﺰﻝ ﻋﻠﻴﻪ، ﻭﻧﺼﺢ ﻷﻣﺘﻪ، ﻭﺟﺎﻫﺪ ﻓﻲ ﺳﺒﻴﻞ ﺍﻟﻠﻪ ﺣﺘﻰ ﺃﻋﺰ ﺍﻟﻠﻪ ﺩﻳﻨﻪ، ﻭﺗﻤﺖ ﻛﻠﻤﺎﺗﻪ، ﻓﺄﻭﻣﻦ ﺑﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ، ﻓﺎﺟﻌﻠﻨﺎ ﻳﺎﺇﻟﻬﻨﺎ ﻣﻤﻦ ﻳﺘﺒﻊ ﺍﻟﻘﻮﻝ ﺍﻟﺬﻱ ﺃﻧﺰﻝ ﻣﻌﻪ، ﻭﺍﺟﻤﻊ ﺑﻴﻨﻨﺎ ﻭﺑﻴﻨﻪ ﺣﺘﻰ ﻳﻌﺮﻓﻨﺎ ﻭﻧﻌﺮﻓﻪ ﺑﻨﺎ ﻓﺈﻥ ﻛﺎﻥ ﺑﺎﻟﻤﺆﻣﻨﻴﻦ ﺭﺅﻭﻓﺎً ﺭﺣﻴﻤﺎً، ﻻ ﻧﺒﻐﻲ ﺑﺎﻹﻳﻤﺎﻥ ﺑﺪﻻً ﻭﻻ ﻧﺸﺘﺮﻱ ﺑﻪ ﺛﻤﻨﺎً ﺃﺑﺪﺍً ﻓﻴﻘﻮﻝ ﺍﻟﻨﺎﺱ ﺁﻣﻴﻦ ﺁﻣﻴﻦ ‏( ﻃﺒﻘﺎﺕ ﺍﻟﻜﺒﺮﻱ 2/291
"വഫാത്തായ നബി(സ)തങ്ങളെ കുളിപ്പിച്ച് കട്ടിലില് വെച്ച ശേഷം അലി(റ)പറഞ്ഞു:നാഥാ..ഞങ്ങള് സാക്ഷ്യം വഹിക്കുന്നു.നബി(സ)അവിടത്തേക്ക്ഇറക്കപ്പെട്ടത് എത്തിക്കുകയും തന്റെ സമുദായത്തിന്ന് സദുപദേശം നല്കുകയും ചെയ്തിരിക്കുന്നു ഇസ്ലാം ശക്തിപ്പെട്ടു.പരിപൂര്ണ്ണമാവുന്നതവരെ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുകയും ചെയ്തിരിക്കുന്നു.ആയതിനാല് അവിടത്തോട് അനുധാവനം ചെയ്യുന്നവരില് ഞങ്ങളെ ഉള്പ്പെടുത്തുകയും അവിടത്തെ ശേഷമുള്ള ഞങ്ങള്ക്ക് ദൈര്യം നല്കുകയും ഞങ്ങളേയും നബി(സ)യെയും സ്വര്ഗത്തില് ഒരുമിച്ചു കൂട്ടുകായും ചെയ്യണമേ...ഇത് പറയുമ്പോള് ജനങ്ങള് മുഴുവനും ആമീന് ആമീന് ആമീന് എന്ന് പറഞ്ഞിരുന്നു"(ത്വബഖാത്തുല് കുബ്റ 2:291)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...