Showing posts with label ഉറുക്ക് - കെ എം മൗലവി എന്ത് പറയുന്നു.. Show all posts
Showing posts with label ഉറുക്ക് - കെ എം മൗലവി എന്ത് പറയുന്നു.. Show all posts

Friday, February 9, 2018

ഉറുക്ക് - കെ എം മൗലവി എന്ത് പറയുന്നു.



ഉറുക്ക് - കെ എം മൗലവി എന്ത് പറയുന്നു.

  ചോദ്യം
ഉറുക്ക് കെട്ടിയാൽ അവർ ശിർക്ക് ചെയ്തു എന്നും മറ്റു ചില ഹദീസുകളിൽ ഉറുക്കിനെയും മന്ത്രത്തിനേയും വിരോധിച്ച് കൊണ്ട്  പറഞ്ഞിട്ടുണ്ടോ?

        ഉത്തരം

അതിന് ഉത്തരം വഹാബികളുടെ
കെ.എം മൗലവി പഠിപ്പിക്കുന്നു:
"അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ള ഉറുക്ക് മുതലായവ അതിൽ(വിരോധിക്കപ്പെട്ട തിവലത്തിൽ) പെടുകയില്ല.എന്തുകൊണ്ടെന്നാൽ ആപത്തുകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ തടുക്കുവാനായി അവയെ( അല്ലാഹുവിന്റെ നാമങ്ങളെയും വചനങ്ങളെയും )ഉപയോഗിക്കൽ ഹദീസുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഉറുക്കും മന്ത്രങ്ങളും താഴെ വിവരിക്കുന്ന മൂന്ന് ശർതുകളോട് കൂടിയായിരുന്നാൽ
ജാഇസാകുമെന്ന് തെളിയുന്നതാണ്.1.അല്ലാഹുവിന്റെ വചനം കൊണ്ടോ അവന്റെ നാമങ്ങളോ,ഗുണങ്ങളോ ആയിരിക്കുക.
2.അറബി ഭാഷയിലോ അർത്ഥമറിയുന്ന മറ്റേതെങ്കിലും ഭാഷയിലോ ആയിരിക്കുക 3.ഇവ സ്വന്തമായി ഒരു ഫലവും ചെയ്യില്ലെന്നും നേരെ മറിച് അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു അവൻ ഫലം നല്കുന്നതാണെന്നും വിശ്വസിച്ചിരിക്കുന്നു."
       (കെ.എം മൗലവിയുടെ
        ഫത്‌വകൾ.പേ:16)
1
എല്ലാഉറുക്കും ശിർക്കാണന്ന് പറയുന്ന  മുജാഹിദുകൾ മറുവടി പറയുമോ?

2.കെ എം മൗലവിക്ക് ശിർക്ക് അറിയില്ലേ?

3.കെ എം മൗലവിക്ക് ശേഷം ഇസ്ലാഹി സെന്ററിൽ വഹ് യ് വരാറുണ്ടോ?
നിബന്തനകൾ പാലിച്ചാൽ ഉറുക്ക് അനുവദനീയം എന്ന് പറയുന്ന
കെ എം മൗലവി മുശ്രിക്കാണോ?

4.
കാല കട്ടത്തിന്നനുസരിച്ച് മാറുന്ന മതമാണെന്നാ സലഫിസം?


തഫ്സീർ ഖുര്തുബിയിൽ വിശദീകരിക്കുന്നു*
👇🏼
*📚وهذا كله تحذير مما كان أهل الجاهلية يصنعونه من تعليق التمائم والقلائد، ويظنون أنها تقيهم وتصرف عنهم البلاء، وذلك لا يصرفه إلا الله عز وجل، وهو المعافى والمبتلى، لا شريك له. فنهاهم رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ عما كانوا يصنعون من ذلك في جاهليتهم (قرطبي📚)*
*'📚ഇത് മുഴുവനും ജാഹിലിയ്യാ കാലത്ത് അവര്‍ ചെയ്തിരുന്നതിനെ തൊട്ട് മുന്നറിയിപ്പാണ്. അവര്‍ ''രക്ഷ'' കെട്ടുകയും അത് അവരെ രക്ഷിക്കുമെന്നും അവരെത്തൊട്ട് വിഷമത്തെ തടുക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ അവകളെ തടയുകയില്ല. അവനാണല്ലോ പരീക്ഷിക്കുന്നവനും സുഖപ്പെടുത്തുന്നവനും അവന് ഒരു പങ്കുകാരുമില്ല. അതിനാല്‍ നബി(സ) അവരെ തടഞ്ഞത് അവരുടെ ജാഹിലിയ്യാ കാലത്ത് അവര്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തികളെയാണ്. (ഖുര്‍ത്വുബി 10: 280

*📚وما روى عن ابن مسعود يجوز أن يريد بما كره تعليقه غير القرآن أشياء مأخوذة عن العراقيين والكهان، إذ الاستشفاء بالقرآن معلقا وغير معلق لا يكون شركا، وقوله عليه السلام: " من علق شيئا وكل إليه " فمن علق القرآن ينبغى أن يتولاه الله ولا يكله إلى غيره، لانه تعالى هو المرغوب إليه والمتوكل عليه في الاستشفاء بالقرآن (تفسير القرطبي10\280(*

*📚'ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നവരില്‍ നിന്നും ജ്യോത്സ്യന്മാരില്‍ നിന്നും ലഭിച്ചതും ഖുര്‍ആന്‍ അല്ലാത്തതുമായ ചിലത് ശരീരത്തില്‍ ബന്ധിപ്പിക്കല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. അതാണ് ഇബ്‌നു മസ്ഊദ്(റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസിന്റെ ഉദ്ദേശ്യം. കാരണം, ഖുര്‍ആന്‍ കൊണ്ട് ശമനം തേടല്‍ അത് ശരീരത്തില്‍ കെട്ടിയായാലും ശരി ശിര്‍ക്കാകുകയില്ല. ആരെങ്കിലും വല്ല വസ്തുവും ശരീരത്തില്‍ കെട്ടിയാല്‍ അവന്‍ അതിലേക്ക് ഏല്‍പിക്കപ്പെട്ടു എന്നാണല്ലോ നബി(സ)യുടെ വാക്ക്. അതുകൊണ്ട് ആരെങ്കിലും ഖുര്‍ആന്‍ കെട്ടിയാല്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ഭരമേല്‍പിക്കുന്നതും ശമനം തേടുന്നതും അല്ലാഹുവില്‍ നിന്നാണ്. അതുകൊണ്ട് അവനെ അല്ലാഹുവിലേക്കാ ണ് ഏല്‍പിക്കപ്പെടുന്നത് '(ഖുര്‍ത്വുബി 10: 280)📚*

*വഹാബി മൗലവി തഫ്സീർ നോക്കണ്ട എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായില്ലേ?*


*തഫ്സീർ പരിശോധിച്ചാൽ വഹാബീ ദജ്ജാലുകളുടെ കാറ്റ് പോകും😁😆😆*
🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
ഹുസൈൻ കാസർകോട്
 🔹🔹🔹🔹🔹🔹🔹
     https:/അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്    https://islamicglobalvoice.blogspot.in/?m=0
 ഉപയോഗപ്പെടുത്തുക
      /islamicglobalvoice.blogspot.in/?m=0

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...