Showing posts with label തറാവീഹ് വഹാബി മൗലവി മാരുടെ കളവുകൾ. Show all posts
Showing posts with label തറാവീഹ് വഹാബി മൗലവി മാരുടെ കളവുകൾ. Show all posts

Tuesday, May 8, 2018

തറാവീഹ് വഹാബി മൗലവി മാരുടെ കളവുകൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ്

വഹാബി മൗലവി മാരുടെ കളവുകൾ

മൗലവി എഴുതുന്നു.

 ഇരുപതിന്‍റെ ജനനം


ഉമര്‍(റ)ന്‍റെ കാലശേഷമാണ് 20 റക്അത്തിന്‍റെ ജനനമുണ്ടായത്.  ഈ വിഷയം ഇമാം സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.


ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35

സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്.


മറുപടി

ഇതിൽلكنها
എന്നതിലെ അത് എന്നത് മുപ്പത്തി ആറ് റകഅത്ത് ഉമർ റ വിന്ന് ശേഷമാണന്നാണ് പറയുന്നത്

ഇരുപതിനെ പറ്റിയല്ല'

അതല്ലാം എന്ന് അർഥം എഴുതിയത് വമ്പൻ തട്ടിപ്പാണ്
കാരണംها എന്ന പദം അതല്ലാം എന്ന് അർഥം ലഭിക്കില്ല.
അത് എന്നാണ് അർഥം തൊട്ടു മുമ്പ് പറഞ്ഞ മുപ്പത്തി ആറിലേക്കാണ് ആ സർവ നാമം മടങ്ങുന്നത്
കാരണം ഉമർ റ വിന്റെ കാലത്ത് തറാവീഹ് 20 ആണ് എന്ന് സുയൂത്വി റ ത്തന്നെ ഹാവിയിൽ പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുന്നു '

റിوفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة ،
സുയൂത്വി ഇമാം ഹാവിയിൽ പറയുന്നു.
സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായി ( അൽ ഹാവി 1.35)
സുയൂത്വി ഇമാം വീണ്ടും പറയുന്നു.

 മുവത്വ യിലും ഇബ്നു അബീശൈബയിലും ബൈഹഖിയിലുമുണ്ട് ഉബയ്ബ് ന് കഅബി റ ന്റെ നേത്രുത്തത്തിൽ ഉമർ റ ജനങ്ങളെ ഒരിമിച്ചുകൂട്ടി അവർക്ക് അദ്ധേഹം ഇരുപത് റകഅത്തായിരുന്നു റമളാൻ മാസത്തിൽ നിസ്കരിച്ചത്

( അൽ ഹാവി 1.35)

وفي الموطأ وابن أبي شيبة والبيهقي عن عمر أنه جمع الناس على أبي بن كعب ، فكان يصلي بهم في شهر رمضان عشرين ركعة
( അൽ ഹാവി 1.35)

സുയൂത്വി ഇമാം വീണ്ടും പറയുന്നു.

നമ്മുടെ മദ്ഹബ് തറാവീഹ് ഇരുപത് റകഅത്താണ്

സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായിരുന്നു.എന്ന റിപ്പോർട്ടിന് വേണ്ടി
( അൽ ഹാവി 1.35)

 : ومذهبنا أن التراويح عشرون ركعة ; لما روى البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي رضي الله عنه قال : كنا نقوم على عهد عمر رضي الله عنه بعشرين ركعة والوتر ،
( അൽ ഹാവി 1.35)
ഉമർ റ ന്റ കാലത്ത് ഇരുപത് നിസ്കരിച്ചു എന്ന് വെകതമായി  രേഘപെടുത്തിയ ഇമാം സുയൂത്വി റ യുടെ പേരിൽ അത് ഉമർ റ വിന്റെ കാലശേഷമാണ് എന്ന് പച്ച നുണയാണ് ഇവർ പറയുന്നത്
മതത്തിന്റെ പേരിൽ
കളവ് പറയാൻ ഇവർക്ക് ജൂത ക്രസ തേനികൾക്ക് കിട്ടിയതിനേക്കാൾ വലിയ പരിശീലനമാണ് ലഭി ചുട്ടുള്ളത് എന്ന് ഉറപ്പ് നൽകുന്ന ഏറ്റവും വലിയ തെളിവാണിത്
ഈ വർശത്തെ സോപ്പും പെട്ടി ഈ കളവ് മൗലവിമാർക്ക് തന്നെ തൽകേണ്ടതാണ്


ഇനി വഹാബി മൗലവി എഴുതുന്നു


ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ  المواهب اللدنية യില്‍ പറയുന്നു.

وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266


'ദാവൂദുബ്നുഖൈസില്‍ നിന്ന് മുഹമ്മദ്‌ബ്നു നസ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാനുബ്നു ഉസ്മാന്‍റെയും ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും കാലത്ത് മദീനയിലെ ജനങ്ങള്‍ 36  റക്അത്തും മൂന്ന് വിത്റും നമസ്കരിച്ചതായി ഞാന്‍ കണ്ടു.'
  മറുപടി ഇതിൽ എവിടെയാണ് മൗലവി ഇരുപത് റകഅത്ത് ഉമർ റ ന്റെ ശേഷമാണന്ന് പറഞ്ഞത് '

ഇനിയും മൗലവി കളവ് പറയുന്നു

 ചുരുക്കത്തില്‍,  ഇരുപതും അതിലധികമുള്ള റക്അത്തുകളുടെയും ജനനം ഉമര്‍(റ)ന്‍റെ കാലശേഷമത്രേ.


മറുപടി

ഇതും കളവ് ആവർത്തിച്ചാൽ സത്യമാവും എന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണ് പാവം കദ്ധാബുകൾ

 തറാവീഹ് എട്ടും മൂന്നും പതിനൊന്നി നേക്കാൾ വർദിപ്പിക്കാൻ പാടില്ല എന്നാണ് വഹാബികളുടെ വാദം

എന്നാൽ അവർ കൊണ്ട് വന്ന ലേഘനം തന്നെ അവർക്ക് ഇരുട്ടടിയാകുന്നു.

കാരണം കളവ്മൗലവി തന്നെ എഴുതുന്നു.




അസ് വദിബ്നു  യസീദ് 47 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവത്രേ. ഇമാം മാലിക്കില്‍ നിന്ന് 46 റക്അത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സുറാറത്തുബ്നു ഔഫ് 34 ഉം വിത്റും നമസ്കരിക്കുന്നു. സഈദുബ്നു ജുബൈറിന്‍റെ നമസ്കാരം വിത്റ് കൂടാതെ 24 റക്അത്തുകളായിരുന്നുവത്രെ. ഈ അഭിപ്രായങ്ങളത്രയും ഫതഹുല്‍ ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ ഉദ്ധരിക്കപെട്ടതായി കാണാം.( വഹാബിലേ ഘനം )


സുന്നി  : ഇവർ ല്ലാം തറാവീഹ് ഇരുപതും സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി തട്ടിപ്പ് കാണുക


മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് 13 റക്അത്ത് നമസ്കരിച്ചതായി ഫതഹുല്‍ ബാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. 


മറുപടി

എന്നാൽ മുഹമ്മദുബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം
ദുർബലമാണ്. കാരണം മുഹമ്മദു ബ് നു ഇസ് ഹാഖ് (റ)
അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് വാ: 1, പേ: 223ലും
തഹ്ദീബുത്തഹ്ദീബ് വാ: 9, പേ: 38ലും ഖുലാസതുൽ ഖസ്റജി
വിശദീകരിച്ചിട്ടുണ്ട്.
വാ: 2, പേ: 379ലും മീസാനുൽ ഇഅ്തിദാൽ വാ: 1, പേ: 468ിലും


വഹാബി എഴുതുന്നു
:- '''.......
ഇമാം തുര്‍മുദി പറയുന്നു:


واختلف اهل العلم فى قيام رمضان فرأى بعضهم أن يصلى إحدى واربعين ركعة مع الوتر وهو قول اهل المدينة والعمل على هذا عندهم بالمدينة - جامع الترمذى 1-99


'ഖിയാമുറമദാനിന്‍റെ (താറാവീഹ്) എണ്ണത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നഭിപ്രായക്കാരായിരുന്നു. ചിലര്‍ വിത്റ് അടക്കം 41 എന്നഭിപ്രായപ്പെട്ടു. ഇത് മദീനക്കാരുടെ അഭിപ്രായമാണ്. അവരുടെ കര്‍മ്മവും ഇതനുസരിച്ചുതന്നെ.'


റക്അത്തുകളുടെ എണ്ണത്തില്‍ എകാഭിപ്രായമില്ല എന്ന ഇമാം തിര്‍മുദിയുടെ വ്യക്തമായ പ്രസ്താവനയാണിത്. ഫത്ഹുല്‍ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ 11 മുതല്‍ 49 വരെയുള്ള ഭിന്നാഭിപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണല്ലോ. ഇനിയും ശ്രദ്ധിക്കുക:


മറുപടി :....

ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി എഴുതുന്നു.

وقد اختلف العلماء فى العدد المستحب فى قيام رمضان على اقوال كثيرة فقيل احدى واربعون وقال الترمذى رأى بعضهم ان يصلى احدى واربعين ركعة مع الوتر ......  وقيل ثمان وثلاثون رواه محمد بن نصر ..... وقيل ست وثلاثون ..... وقيل اربع وثلاثون .... وقيل ثمان وعشرون .... وقيل اربع وعشرون .... قال الأعمش كان يصلى عشرين ركعة ويوتر بثلاث وقيل ست عشرة وهو مروى عن ابن مجلز .... وقيل ثلاث عشرة واختاره محمد بن اسحاق .... وقيل احد عشرة ركعة وهو اختيار مالك لنفسه واختاره ابوبكر بن العربى - عمدة القارى 5-356


ഖിയമുറമദാനിന്‍റെ സുന്നത്തായ എണ്ണത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. 41 എന്ന് ചിലര്‍ പറഞ്ഞു. വിത്റ് അടക്കം 41 എന്ന് ചിലരും മറ്റു ചിലര്‍ 38 എന്നും, വേറെ ചിലര്‍ 36 എന്നും, 34 എന്നും 24 എന്നും വിത്റ് അടക്കം 23  എന്നും, 16 എന്നും 13 എന്നും വിത്റ് അടക്കം 11 എന്നും വിവിധ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇമാം മാലിക് സ്വന്തം നമസ്കരിച്ചത് 11 ആയിരുന്നുവെന്നും അബൂബക്കറിബ്നുല്‍ അറബി 11 നെ ബലപ്പെടുത്തിയിട്ടുണ്ടെന്നും ബുഖാരിയുടെ ഒരു വ്യാഖ്യാതാവായ ഇമാം عينى യുടെ عمدة القارى   അഞ്ചാം വാള്യം 356-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നു.


മറുപടി  :

ഉംദത്തുൽ ഖാരിയുടെ ഉദ്ധരണിയിൽ കുറെ ഭാഗം കട്ടുവെച്ച്  പുള്ളിയിട്ടത്
മുഴുവൻ ഉദ്ധരിച്ചാൽ സത്യം വെളിവാകുമെന്ന ഭയം കൊണ്ടാണ്
അത് ഇങ്ങനെയാണ്:



وقد اختلف العلماء في العدد المستحب في قيام رمضان على أقوال كثيرة فقيل إحدى وأربعون وقال الترمذي رأى بعضهم أن يصلي إحدى وأربعين ركعة مع الوتر وهو قول أهل المدينة والعمل على هذا عندهم بالمدينة قال شيخنا رحمه الله وهو أكثر ما قيل فيه قلت ذكر ابن عبد البر في ( الاستذكار ) عن الأسود بن يزيد كان يصلي أربعين ركعة ويوتر بسبع هكذا ذكره ولم يقل إن الوتر من الأربعين وقيل ثمان وثلاثون رواه محمد بن نصر من طريق ابن أيمن عن مالك قال يستحب أن يقوم الناس في رمضان بثمان وثلاثين ركعة ثم يسلم الإمام والناس ثم يوتر بهم بواحدة قال وهذا العمل بالمدينة قبل الحرة منذ بضع ومائة سنة إلى اليوم هذا روى ابن أيمن عن مالك وكأنه جمع ركعتين من الوتر مع قيام رمضان وسماها من قيام رمضان وإلا فالمشهور عن مالك ست وثلاثون والوتر بثلاث والعدد واحد وقيل ست وثلاثون وهو الذي عليه عمل أهل المدينة وروى ابن وهب قال سمعت عبد الله بن عمر يحدث عن نافع قال لم أدرك الناس إلا وهم يصلون تسعا وثلاثين ركعة ويوترون منها بثلاث وقيل أربع وثلاثون على ما حكي عن زرارة بن أوفى أنه كذلك كان يصلي بهم في العشر الأخير وقيل ثمان وعشرون وهو المروي عن زرارة بن أوفى في العشرين الأولين من الشهر وكان سعيد بن جبير يفعله في العشر الأخير وقيل أربع وعشرون وهو مروي عن سعيد بن جبير وقيل عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية
أما أثر عمر رضي الله تعالى عنه فرواه

(17/156)

مالك في ( الموطأ ) بإسناد منقطع فإن قلت روى عبد الرزاق في ( المصنف ) عن داود بن قيس وغيره عن محمد بن يوسف عن السائب بن يزيد أن عمر بن الخطاب رضي الله تعالى عنه جمع الناس في رمضان على أبي بن كعب وعلى تميم الداري على إحدى وعشرين ركعة يقومون بالمئين وينصرفون في بزوغ الفجر قلت قال ابن عبد البر هو محمول على أن الواحدة للوتر وقال ابن عبد البر وروى الحارث بن عبد الرحمن بن أبي ذباب عن السائب بن يزيد قال كان القيام على عهد عمر بثلاث وعشرين ركعة قال ابن عبد البر هذا محمول على أن الثلاث للوتر وقال شيخنا وما حمله عليه في الحديثين صحيح بدليل ما روى محمد بن نصر من رواية يزيد بن خصيفة عن السائب بن يزيد أنهم كانوا يقومون في رمضان بعشرين ركعة في زمان عمر بن الخطاب رضي الله تعالى عنه
وأما أثر علي رضي الله تعالى عنه فذكره وكيع عن حسن بن صالح عن عمرو بن قيس عن أبي الحسناء عن علي رضي الله تعالى عنه أنه أمر رجلا يصلي بهم رمضان عشرين ركعة
وأما غيرهما من الصحابة فروي ذلك عن عبد الله بن مسعود رواه محمد بن نصر المروزي قال أخبرنا يحيى بن يحيى أخبرنا حفص بن غياث عن الأعمش عن زيد بن وهب قال كان عبد الله بن مسعود يصلي لنا في شهر رمضان فينصرف وعليه ليل قال الأعمش كان يصلي عشرين ركعة ويوتر بثلاث
وأما القائلون به من التابعين فشتير بن شكل وابن أبي مليكة والحارث الهمداني وعطاء بن أبي رباح وأبو البحتري وسعيد بن أبي الحسن البصري أخو الحسن وعبد الرحمن ابن أبي بكر وعمران العبدي وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة وقيل ست عشرة فهو مروي عن أب مجلز أنه كان يصلي بهم أربع ترويحات ويقرأ لهم سبع القرآن في كل ليلة رواه محمد بن نصر من رواية عمران بن حدير عن أبي مجلز

(17/157)

وقيل ثلاث عشرة واختاره محمد بن إسحاق روى محمد بن نصر من طريق بن إسحاق قال حدثني محمد بن يوسف بن عبد الله بن يزيد ابن أخت نمر عن جده السائب بن يزيد قال كنا نصلي في زمان عمر بن الخطاب رضي الله تعالى عنه في رمضان ثلاث عشرة ركعة ولكن والله ما كنا نخرج إلا في وجاه الصبح كان القارىء يقرأ في كل ركعة بخمسين آية وستين آية قال ابن إسحاق ما سمعت في ذلك حديثا هو أثبت عندي ولا أحرى بأن يكون من حديث السائب وذلك أن صلاة رسول الله كانت من الليل ثلاث عشرة ركعة وقال شيخنا لعل هذا كان من فعل عمر أولا ثم نقلهم إلى ثلاث وعشرين
وقيل إحدى عشرة ركعة وهو اختيار مالك لنفسه واختاره أبو بكر العربي عمدة القلري


ഇതിൽ തറാവീഹ് ഇരുപതും അതിൽ കൂടുതലും നിസ്കരിച്ച മഹാന്മാരുടെയും സലഫുകളുടെയും റിപ്പോർട്ട് കൾ കൊണ്ട് വന്നിട്ടുണ്ട്
ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية

ഇരുപത് എണ്ണം അതിക പണ്ഡിതൻമാരും
പറഞ്ഞിട്ടുണ്ടന്നു ഇമാം തിർമിദി ഉദ്ധരിച്ചിട്ടുണ്ട്.
അതാണ് ഹനഫി പണ്ഡിത വീക്ഷണവും


ഇരുപത് നിസ്കരിച്ചവരിൽ
ഉമർ റ
അവരെ കാലത്തുള്ളവർ
അലി റ ഇബ്നു മസ്ഊദ് റ എന്നീ സ്വഹാബികളും

താബിഉകളായ

وأما القائلون به من التابعين

فشتير بن شكل
وابن أبي مليكة
والحارث الهمداني
 وعطاء بن أبي رباح
وأبو البحتري
وسعيد بن أبي الحسن البصري أخو الحسن
 وعبد الرحمن ابن أبي بكر
 وعمران العبدي
 എന്നിവരും

ഭൂരി ഭക്ഷം പണ്ഡിതരും
കൂഫയിലെ മഹാന്മാരും ശാഫി ഇമാമും അതിക ഫുഖഹാക്കളും ഉൾപെടുമെന്നും
അവരുടെ അഭിപ്രായം അതാണന്നും

സ്വഹാബത്തിൽ നിന്ന് ഒര പിപ്രായ വിത്യാസമില്ലാതെ (ഇജ്മാ ഓട് കൂടി) ഉബയ്യ് റ വിൽ നിന്നും സ്വഹീഹായത് ഇരുപതാണ്
وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة

എന്നും  ഉംദത്തുൽ ഖാരിയിൽ പറഞ്ഞത് വഹാബി നിലനിൽപിനു വേണ്ടി കട്ടുവെച്ചതാണ്

ഈ ഉദ്ധരണികളിൽ നിന്നും ഉമർ റ വിന്റെ കാലശേഷമാണ് 11 ൽ കൂടുതൽ നിസ്കാരമുണ്ടായത് എന്ന വഹാബി വാദവും ഉബയ്യ് റ വിന്റെ നേത്രുത്തത്തിൽ ഉമർ റ ന്റെ കാലത്ത് ഇരുപത് നിസ്കരിച്ചത് സ്വഹാബത്തിന്നിടയിൽ ഭിന്നതയില്ല അതായത് ഇജ്മാആണ് എന്നും വെകതമായി ബുഖാരിയുടെ ശറഹിൽ ഇമാം عيني പറഞ്ഞത് വഹാബി വാദത്തിന്റെ അടിവേരറുക്കുന്നത് കൊണ്ടാണ് അതല്ലാം കട്ടുവെച്ച് പുള്ളിയിട്ടു രക്ഷപെട്ടത് എന്ന് മനസ്സിലാക്കാം:


പിന്നെ പതിമൂന്നിന്റെ സംഭവം ദുർഭലമാണന്ന് നേരത്തെ തെളിയിച്ചതാണ്

 അത് കൊണ്ട് അത് ഇജ്മാ ഇനു വിരുദ്ധ മാവില്ല.
പിന്നെ പതിനൊന്നാണന്ന് പറയപ്പെട്ടു എന്നതും മാലികി ഇമാം സ്വന്തത്തിന് വേണ്ടി അത് തിരഞ്ഞടുത്തു എന്നതിനും
യാതൊരു തെളിവും കൊണ്ട് വന്നിട്ടില്ല.

മാലികി ഇമാമിൽ നിന്നു തന്നെ വിവിധ റിപ്പോർട്ടുകൾ വന്നിറ്റുണ്ട്.

അതിൽ സ്വന്തം നിസ്കരിച്ചത് 1 1 ആണന്ന് സമ്മതിച്ചാൽ പോലും  പതിനൊന്നിനേക്കാൾ വർദിക്കരുത് എന്ന് അവരാരും പറഞ്ഞിട്ടില്ല  അങ്ങനെ വർദിപ്പിക്കൽ പ്രതിഫലാർഹമാണ് എന്നാണ് പറഞ്ഞത് എന്നത് വഹാബീസത്തിന്റെ കാറ്റുപോക്കുന്നതാണ്.


മാലികീ മദ്ഹബ്

   മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:

واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)

റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
  മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:   
Moosa Sonkal
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

   മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു: 

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177) 

    (4)ഹമ്പലീ മദ്ഹബ്
     ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)

തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
  അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 
Moosa Sonkal
മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:

وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)

മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)

ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു: 

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
Moosa Sonkal
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
   ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
      ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:

وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي(تحفة: ٢٤١/٢)

Moosa Sonkal
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
     ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:

 قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.(المعني: ٣٨٨/٣)

മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)

അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح (شرواني: ٢٤١/٢)
Moosa Sonkal
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ്  കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)

ഫത്ഹുൽ മുൽഹിമിൽ പറയുന്നു:

وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: (( عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ " ))، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.(فتح الملهم: ٢٩١/٢)
Moosa Sonkal

ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക്  ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക്‌ അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ". ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)
ഇരുപതിന്റെ പ്രമാണം.
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
Moosa Sonkal
ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:     

وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)
Moosa Sonkal


നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
  ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
    പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു: 

والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
Moosa Sonkal
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)

സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:

فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)

ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു: 

لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal

ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71) 

അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ


-----
വഹാബിഎഴുതുന്നു
---
മാവാഹിബുല്ലദുന്നിയ്യായില്‍ ഇമാം ഖസ്ത്തല്ലാനിയും താറാവീഹിന്‍റെ റക്അത്തുകളിലെ എണ്ണത്തിലുള്ള ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടും 20 റക്അത്താണെന്നും, 20ഉം 36ഉം ആണെന്നും ഇജ്മാഅ് ഉണ്ടെന്നും വാദിക്കുന്നത് പരമാബദ്ധമാണ്.

മറുപടി

 ഈ വാദമാണ്പരമാബദ്ധമെന്ന്

ഇതുവരെയുള്ള വിവരണത്തിൽ നിന്നും മനസ്സിലാക്കാം

വഹാബി എഴുതുന്നു'







തറാവീഹ് ഇരുപത് റക്അത്തില്‍ ചുരുക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടില്ല. ഹനഫീ മദ്ഹബിലെ ഏറ്റവും പ്രമാണയോഗ്യമായ الهداية എന്നാ ഗ്രന്ഥത്തിന്‍റെ ശറഹില്‍ ഇമാം كمال الدين محمد بن الهمام  20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ സുന്നത്താണെന്നും വ്യക്തമാക്കുന്നു.

മറുപടി :

ഇരുപതോ അതിൽ കൂടുതലോ തറാവീഹ്  ഉണ്ട്  എന്ന് പറയുന്ന ഒരാൾ  അതിനെ രണ്ടോ നാലോ അല്ലെങ്കിൽ കുന്നത്ര നിസ്കരിച്ച് ചുരിക്കിയാൽ അത് തെറ്റാണ് എന്ന് ആരും പറഞ്ഞിട്ടില്ല
അത് അവദനീയമാണന്ന് ഇമാമുമാർ പറഞ്ഞിട്ടുണ്ട്

ഇവിടെ വഹാബികളും മുസ് ലിംഗളും തർക്കമുള്ളത് അതല്ല. തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് തെറ്റാണന്നും അത് പതിനൊന്നിൽ കൂടുതൽ നിസ്കരിക്കൽ നരകത്തിലേക്കാണന്നും വഹാബികൾ പറയുന്നു. അതിനാണ് ഇവർ തെളിപറയേണ്ടത്





ഹനഫി മദ്ഹബിലെ പ്രശസ്തനായൊരു പണ്ഡിതന്റെ വരികളാണിവ. നബി(സ) നമസ്കരിച്ചത് 11 റക്അത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ഖലീഫമാരുടെ സുന്നത്തെന്ന് അദ്ദേഹം വിവക്ഷിച്ച 20 റക്അത്തുകള്‍ക്ക് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ല.







 3. ശാഫിഈ മദ്ഹബില്:


ശാഫിഈമദ്ഹബിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍  20 റക്അത്തിനെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 20 ല്‍ ചുരുങ്ങുന്നതില്‍ വിരോധമില്ലെന്നു കാണിക്കുന്ന കുറേ വാചകങ്ങള് ഇവിടെ ചേര്‍ക്കാം

.

തുഹ്ഫയില്‍ വിത്റില്‍ നിന്ന് ഒറ്റ രക്അത്തല്ലാത്തത് മാത്രം ഒരാള്‍ നമസ്കരിച്ചാല്‍ വിത്റില്‍ നിന്നുള്ളതെ هههههന്ന നിലക്കുതന്നെ കൂലി കിട്ടും എന്ന് ഇബ്നുഹജറുല്‍ ഹൈത്തമി (റ) പറഞ്ഞു. ശേഷം:

وكذا من اتى ببعض التراويح - تحفة المحتاج   2-225   


 'അപ്രകാരം തന്നെയാണ് തറാവീഹില്‍ നിന്ന് അല്‍പ്പം നമസ്കരിക്കുന്നതും' എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ തുഹ്ഫയുടെ  خاشية യില്‍ -


       ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി എട്ട് റക്അത്ത് നമസ്കരിച്ചാല്‍ തറാവീഹില്‍ നിന്നുള്ളതെന്ന നിലക്ക് തന്നെ പ്രതിഫലം ലഭിക്കുമെന്നും ആരംഭത്തില്‍ തന്നെ എട്ട് റക്അത്ത് തറാവീഹു നമസ്കരിക്കുന്നുവെന്ന് കരുതുന്നതിനു വിരോധമില്ലെന്നും അങ്ങനെ ചില പ്രദേശങ്ങളില്‍ നമസ്കരിക്കുന്ന പതിവുണ്ടെന്നും പറയുന്നത് താഴെ കൊടുക്കുന്ന വാചകത്തില്‍ നിന്ന് തെളിയുന്നു.


قولة وكذا من اتى ببعض التراويح اى كلا قتصار  على الثمانية فيتاب عليها ثواب كونها من التراويح وان قصد ابتداء الاقتصار عليها كما هو المعتاد فى بعض الا قطار (2-225)


ഇമാം ശാഫിഈ (റ) ക്ക് തറാവീഹ് 20 എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും 2,8,20,36 എന്നിവയില്‍ ഏതാണ് എന്ന് നിര്‍ണ്ണയമില്ലെന്നും അഭിപ്രായങ്ങളുണ്ട് عبارة നോക്കുക.


അസ്ലം സഖാഫി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...