Thursday, November 12, 2026

മരിച്ചവരെ നി കേൾപിക്കില്ല എന്നും ഖുർആനിലുണ്ടോ?

 മരിച്ചവരെ നി കേൾപിക്കില്ല എന്നും ഖുർആനിലുണ്ടോ?


ഉത്തരം


ഇബ്നു കസീർ പറയുന്നു.


ഇത് സത്യവിശ്വാസികളേയും അവിശ്വാസികളെയും ഉപമിച്ചതാണ് .ചീവിച്ചിരിക്കുന്നവർ എന്നാൽ സത്യവിശ്വാസികളും മരിച്ചവരെന്നാൽ അവിശ്വാസികളുമാണ്.


മരിച്ച് ഖബറടക്കിയതിന് ശേഷം 

പ്രബോധനം കൊണ്ടോ ഹിദായത്തിലേക്ക് വരൽ കൊണ്ടോ ഉപകരിക്കുകയില്ല.

ഇപ്രകാരമാണ് പരാജയം കണക്കാക്കിയ മുശ്രിക്കുകളുടെ സ്ഥിതിയും അവരെ ഹിദായത്താക്കാൻ സാധ്യമല്ല " 

(6/325 തഫ്സീർ ഇബന് കസീർ


، وهذا مثل ضربه الله للمؤمنين وهم الأحياء ، وللكافرين وهم الأموات


( وما أنت بمسمع من في القبور ) أي : كما لا [ يسمع و ] ينتفع الأموات بعد موتهم وصيرورتهم إلى قبورهم ، وهم كفار بالهداية والدعوة إليها ، كذلك هؤلاء المشركون الذين كتب عليهم الشقاوة لا حيلة لك فيهم ، ولا تستطيع هدايتهم .

(6/325

ابن كثير

 من أشهر ذلك ما رواه ابن عبد البر مصححا [ له ] ، عن ابن عباس مرفوعا : " ما من أحد يمر بقبر أخيه المسلم ، كان يعرفه في الدنيا ، فيسلم عليه ، إلا رد الله عليه روحه ، حتى يرد عليه السلام " .

[ وثبت عنه صلى الله عليه وسلم أن الميت يسمع قرع نعال المشيعين له ، إذا انصرفوا عنه ، وقد شرع النبي صلى الله عليه وسلم لأمته إذا سلموا على أهل القبور أن يسلموا عليهم سلام من يخاطبونه فيقول المسلم : السلام عليكم دار قوم مؤمنين ، وهذا خطاب لمن يسمع ويعقل ، ولولا هذا الخطاب لكانوا بمنزلة خطاب المعدوم والجماد ، والسلف مجمعون على هذا ، وقد تواترت الآثار عنهم بأن الميت يعرف بزيارة الحي له ويستبشر ، فروى ابن أبي الدنيا في كتاب القبور عن عائشة ، رضي الله عنها ، قالت : قال رسول الله صلى الله عليه وسلم : " ما من رجل يزور قبر أخيه ويجلس عنده ، إلا استأنس به ورد عليه حتى يقوم " .


(6/325 തഫ്സീർ ഇബന് കസീർ



ഇബ്നു കസീർ  ഇനിയും തഫ്സീറിൽ മരിച്ചവർ കേൾക്കുകയും അറിയുകയും ചെയ്യുമെന്നതിന്ന് ധാരാളം ഉദ്ധരണികൾ സഹാബികളുടെ നിലപാട് താബിഉകളുടെയുംസലഫുസാലിഹീങ്ങളുടേയും വാക്കുകൾ കൊണ്ട് വരുന്നുണ്ട് .


Aslam Kamil saquafi parappanangadi 


No comments:

Post a Comment