Friday, June 12, 2026

ഉറക്കത്തിൽ ശുക്ലം: നോമ്പുമുറിയുമോ

 _റമളാൻ മസ്‌അലകൾ 35_


*ഉറക്കത്തിൽ ശുക്ലം: നോമ്പുമുറിയുമോ?:* 


*❓ചോദ്യം:* ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പു മുറിയുമോ? വലിയ അശുദ്ധിയോടുകൂടി കുളിക്കാതെ നിയ്യത്തുചെയ്ത നോമ്പു ലഭിക്കുമോ?.


*✅ഉത്തരം:* ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ടു നോമ്പുമുറിയുകയില്ല. വലിയ അശുദ്ധിയോടെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. ഫത്‌ഹുൽ മുഈൻ. 


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം,  ഒന്നാം ഭാഗം,  പേജ് : 34)


`AHIBBAU MOULANA GROUP`




No comments:

Post a Comment

ജനാബത്തുകാരനു നോമ്പില്ല

_റമളാൻ മസ്‌അലകൾ 36_ *ജനാബത്തുകാരനു നോമ്പില്ല?!* _*❓ചോദ്യം:* 'മൻ അസ്വ്‌ബഹ ജുനുബൻ ഫലാ സ്വൗമ ലഹു' എന്ന ഹദീസ് സ്വഹീഹാണോ? അതോ ളഈഫോ? സ്വഹീ...