Tuesday, September 6, 2022

അശ്അരി (റ) തന്നെ തന്റെ വാദങ്ങളിൽ നിന്ന് തൗബ ചെയ്തെന്ന് ആദ്യ വെടി!!!

 🔅🔅🔅🔅🔅🔅🔅

*മാവൂർ - കായംകുളം* 

-----------------------------------


ഒരു അപാര തൗബക്കഥ‼️



☹️☹️☹️☹️☹️



മുസ്ലിം ഉമ്മത്തിന്റെ നെടുനായകത്വം ‌വഹിച്ച് നൂറ്റാണ്ടുകളിലൂടെ കടന്നു പോയ മഹാന്മാരായ ഇമാമുകളിൽ *90%* വും അശാഇറത്തിന്റെ ത്വരീഖിലാണല്ലൊ. 


 *ഇത് ഏവരും സമ്മതിക്കും* 


ഇവരെയെല്ലാം പിഴച്ചവരാക്കിയാൽ നിൽക്കക്കള്ളി കിട്ടാതെ ഉഴലുമെന്ന് ദയൂബന്ധിന്റെ കുപ്പായമിട്ട ഒറിജിനൽ ഗൾഫ് സലഫികളായ മാവൂരാൻ കൗസെരിക്കും ഇഖ്ബാല്‍ തീമിയ ക്കും അറിയാം!

അപ്പോഴാണ് രക്ഷപ്പെടാൻ ഒരു തൗബക്കഥ. 



ഇമാം അശ്അരി (റ) തന്നെ തന്റെ വാദങ്ങളിൽ നിന്ന് തൗബ ചെയ്തെന്ന് ആദ്യ വെടി!!!


ലോകം നിറഞ്ഞു നിന്ന ഒരു മഹാ പണ്ഡിതൻ, താൻ *അഹോരാത്രം പണിയെടുത്തു* ക്രോഡീകരിച്ച  ഉസൂലുകളെ  തള്ളിപ്പറഞ്ഞെങ്കിൽ അതു അതിലും വലിയ വാർത്തയല്ലെ?! എവിടെയാണതുള്ളത്⁉️!!


ചരിത്രത്തിൽ തർക്കമുണ്ടാകുമാറ് അവ്യക്തമാകുമോ?


അദ്ദേഹത്തിന്റെ ശിഷ്യരോ സമകാലികരോ വെളിപ്പെടുത്തിയോ⁉️


 _പോകട്ടെ_ , 


പിൽകാലത്തുള്ള മഹാരഥന്മാർ മുഴുവൻ അതേ ഉസൂലുകളെ പരിപോഷിപ്പിക്കുകയല്ലെ ചെയ്തത്?!




മാവൂരാനും ഇഖ്ബാലും പറയുന്നതിങ്ങനെ: 

ഇമാം റാസി, ബാഖില്ലാനി, ഇമാം നവവി ...

അങ്ങനെ എല്ലാവരും അവസാനം തൗബ ചെയ്തത്രെ!!!!‼️ 




ഇതെന്താ മഴവിൽ മനോരമയിലെ സീരിയലോ?!!!




അശ്അരീ ഇമാം തൗബ ചെയ്യുന്നു!


അത് അറിയാതെ അശ്അരീ  ത്വരീഖിന് വേണ്ടി അടുത്ത ഇമാം ധാരാളം സേവനം ചെയ്യുന്നു.



അവസാനം അദ്ദേഹവും തൗബ: ചെയ്യുന്നു.



രണ്ടു തൗബയും അറിയാതെ മൂന്നാമത്തെ ഇമാമും അനുയായികളും!


അദ്ദേഹവും തൗബ: ചെയ്ത് മരിക്കുന്നു!



പിന്നെ മൂന്നുമറിയാതെ നാലമത്തത്!



മാവൂരിന്റെ ഭാഷയിൽ പറഞ്ഞാൽ " അങ്ങനെ എല്ലാ ഇമാമുകളും തൗബ ചെയ്താണ് മരിച്ചത്" !!





കേട്ടപാടെ സീരിയൽ കഥ , കായംകുളം ഏറ്റു പിടിച്ചു!!



ഇനിയിപ്പൊ, റശീദ് അഹ്മദ് ഗംഗോഹിയും ഖലിലഹ്മദ് സഹാറൻപൂരിയും അശ്രഫ് അലി ഥാനവിയും തൗബ ചെയ്തിരുന്നെന്ന് തട്ടി വിടുമൊ ആവോ?!!


അല്ല, ഇപ്പോഴത്തെ മൗലാനാ സയ്യിദ് അർശദ് മദനിക്ക് തൗബ ചെയ്യാൻ സമയമായോ? ഒന്ന് നോക്കണേ!!!





---


നല്ല ഉഗ്രൻ മായാവിക്കഥയിൽ 

വിശ്വസിക്കുന്ന നിങ്ങളാണോ അഹ് ലുസുന്ന!!!‼️ ⁉️ 



 *പുച്ഛം!*

 😡😡😡😡😡😡😡


No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...