Wednesday, October 21, 2020

സ്ത്രീകൾ ജുമുഅ.ഇബ്നു മുൻദിർ റ പറഞ്ഞു എന്ന് ഇമാം നവവി. ങ്

 .ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0




*സ്ത്രീ ജുമുഅ ജമാഅത്ത് ഒഹാബി തട്ടിപ്പ്*


 ചോദ്യം


*സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിചാൽ അനുവദനീയം എന്ന്  ഇബ്നു മുൻദിർ  റ പറഞ്ഞു എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ടോ* ?



ഉത്തരം


സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിക്കൽ പാടില്ല എന്ന് 

ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ട്


ഇമാം നവവി റ പറയുന്നു.

(ജുമുഅയുടെ അദ്ധ്യായം )


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം )


ഇമാം നവവി റ .ജമാഅത്തിന്റെ അദ്ധ്യായംത്തിൽപറയുന്നു


ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ (شرح المهذب باب الجماعة)


അപ്പോൾ സ്ത്രീകൾ അവരുടെ ജമാഅത്ത് വീട്ടിൽ വെച്ചാണ് പുണ്യം .ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ് നബി സ്വ പറഞ്ഞു.

സ്ത്രീകൾ.പള്ളിയേക്കാൾഅവരുടെ വീടാണ് ഉത്തമം  

ഇബൻ ഉമർ റ പറഞ്ഞ ഈ ഹദീസ് സ്വഹീഹാണ് 

ഈഹദീസ്‌ ബുഖരിയുടെ ശർത്വോട് കൂടെയുള്ള സ്വഹീഹാണ്

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഒരുസ്ത്രീ പുരുഷന്മാരെ കൂടെ പള്ളിയിൽ ഹാജരാവാൻ ഉദ്ദേശിച്ചാൽഅവൾ യുവതിയോ കണ്ടാൽ ആശങ്കപ്പെടുന്ന വാർദക്യമുള്ള

സ്ത്രീയോ ആണെങ്കിൽ

അവൾ ഹാജറാവൽ [ഫിത്നയില്ലാത്തപ്പൊൾ-] കറാഹത്താണ്


(ശറഹുൽ മുഹദ്ധബ് 

ജമാഅത്തിന്റെ അദ്ധ്യായം)


ഇമാം മുസ്ലിം സ്വഹീഹ് മുസ്ലിമിത റ പറയുന്നു

 

ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ :  ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ صحيح مسلم ٤/١٢٠ 


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ്  അവൾ സുഗന്ധം പൂശി പുറപ്പെടരുത്  എന്ന അദ്ധ്യായം

സ്വഹീഹ് മുസ്ലിം 4/120


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ* ശറഹു സ്വഹീഹ്മുസ്ലിം 

 4/120


 

هذا وشبهه من أحاديث الباب ظاهر في أنها لا تمنع المسجد لكن بشروط ذكرها العلماء مأخوذة من الأحاديث ، وهو ألا تكون متطيبة ، ولا متزينة ، ولا ذات خلاخل يسمع صوتها ، ولا ثياب فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون في الطريق ما يخاف به مفسدة ونحوهاشرح صحيح مسلم٤/١٢٠


അപ്പോൾ ഫിത്ന ഉണ്ടെങ്കിൽ പുറപ്പെടാൻ പാടില്ലെന്ന ഇമാം നവവി റ യും ഇമാം മുസ്ലിം റ യും  മറ്റു എല്ലാ പണ്ഡിതന്മാരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തെ 

ശറഹുൽ മുഹദ്ധബ്  ഉദ്ധരിച്ചപ്പോൾ  ഫിത്ന

 ഇല്ലാത്തപ്പോൾ കറാഹത്താണ് എന്ന് പറഞ്ഞത് 


ഫിത്നഉള്ളപ്പോൾ അവൾ പുറപ്പെടാൻ പാടില്ല എന്ന്  ലോകം ഏക ലകണ്ഡമായി അങ്ങീകരിച്ച ഇമാം മുസ്ലിം റ സ്വഹീഹ് മുസ്ലിമിൽ  ഹെഡ്ഡിംഗ് ൽ തന്നെ പറഞ്ഞത്.

ഇത് വിവരിച്ചു കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ലോക പണ്ഡിതന്മാർ എല്ലാവരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി കൊണ്ട് ഫിത്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പുറപ്പെടാൻ പാടുള്ളൂ ഉണ്ടെങ്കിൽ പാടില്ല എന്ന് പറഞ്ഞു എന്ന് വിവരിക്കുന്നത് 


ഇമാം നവവി റ ശറഹു  മുസ്ലിമിൽ പറഞ്ഞതിനെ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു ഫതാവയിൽ പറയുന്നു.

...


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ 

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ ,فتاوي الكبري


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ് 

എന്ന് ഇമാംനവവി . ശറഹു മുസ്ലിമിൽ   പറഞ്ഞു


*ഫിത്ന്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ* എന്ന

ഇമാം നവവിയുടെ  വാക്കിനെ പറ്റി നീ ഒന്ന് ചിന്തിച്ചു നോക്കൂ ഫിത്ന യുണ്ടങ്കിൽ  തടയണമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന് തെളിവായ ഏറ്റവും നല്ല വാക്കാണിത് 


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ*

എന്നും ഇമാം നവവി പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റാ )


ഇബ്ൻ ഹജർ റ പറയുന്നു.


وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به ( :فتاوي الكبري لابن حجر ()


"ശരീഅത്തിൻറെ രഹസ്യങ്ങളിൽഅറിവ് കുറഞ്ഞവരും ബുദ്ധിയില്ലാത്ത വരുമല്ലാതെസ്ത്രീകളെ തടയുന്നതിൽ ഈ കാലഘട്ടത്തിൽ സംശയിക്കുകയും ഇല്ല .


ചില തെളിവുകളുടെ ഭാഹ്യത്തിൽ പിടിച്ച് ശരിയായ ആശയം മനസ്സിലാക്കാതെ പ്രത്യക്ഷ്യ  അർത്ഥത്തിൻ മേൽ അവൻ (അറിവ് കുറഞ്ഞവരും )

ചുമത്തിയിരിക്കുന്നു.

ആയിഷ ബീവിയും  അവരെ പോലോത്ത വരും ഗ്രഹിച്ച ആശയത്തെ ഇവർ അവഗണിക്കുകയും ചെയ്തിരിക്കുന്നു.


കണ്ണ് പൂട്ടണമെന്നും ഭംഗി  പ്രദർശിപ്പിക്കരുതെന്ന് അറിയിക്കരുതെന്നും അറിയിക്കുന്ന പ്രമാണങ്ങളെ അവർ നിസ്സാര പെടുത്തിയിരിക്കുന്നു.


അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന് ഉറപ്പിച്ചുപറയലും അതുകൊണ്ട് ഫത് വകൊടുക്കലുമാണ്. (ഫതാവൽ കുബ്റാ )

.

 

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.



ഇനി ഇബ്നു മുൻദിർ റ  സ്ത്രീകൾക്ക് പള്ളിയിൽ പുറപ്പെടൽ അനുവദനീയമാണെന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതായി ഇമാം നവവി റ  പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം


ഇമാം നവവി റ പറയുന്നു.


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ.... 


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്* ( ശറഹുൽ മുഹദ്ധബ് 4 /468)


ഇതിൽ നിന്ന് വളരെ വെക്തമാണ് ഇമാം നവവി റ ഇബ്നുൽ മുൻദിരി റ ൽ നിന്ന് ഉദ്ധരിക്കുന്നത് സ്ത്രീക്കൾ ജുമു അക്ക് പോകുന്നതിന്റെ വിധിയല്ല. ഒരു സ്ത്രീ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്നാണ്. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് .

 എന്നാൽഅതെ പേജിൽ തന്നെ പോവുന്നതിന്റെ വിധി ഇമാം നവവി തൊട്ട് ശേഷം പറഞ്ഞത് ഇവർ.മറച്ചുവെച്ചിരിക്കുകയാണ് .അത് ഇങ്ങനെയാണ്


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുക്കത്തിൽ ജുമുഅക്ക് പോവേണ്ടതില്ലാത്ത ഒരു സ്ത്രീ നിയമം പാലിക്കാതെ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് പറഞ്ഞതിനെ പോവൽ അനുവദനീയമാണ് എന്ന് അർഥമാക്കി തെറ്റിദ്ധരിപ്പിക്കുകയും പോവാൻ പറ്റുമോ എന്ന വിധി ഇമാം നവവി അതെ കിതാബിൽ അതെ പേജിൽ പറഞ്ഞതും 

 ശറഹുൽ മുഹ ദ്ധബിൽ തന്നെ മറ്റു പല സ്ഥലങ്ങളിൽ പറഞ്ഞതും ഇവർ മറച്ച് വെച്ചിരിക്കുന്നു.

അപ്രകാരം സ്ത്രീ പുറപ്പെടൽ ഫിത്ന യില്ലാത്തപ്പോഴാണ് എന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി റ പറഞ്ഞതും ഇവർ മറച്ചുവെച്ചിർക്കുകയാണ് .ആ ഉദ്ധരണികളിൽ ചിലത് മുകളിൽ നൽകിയിട്ടുണ്ട്.



ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന ഇബ്ന് മുൻദിർ റ യും മറ്റും പറഞ്ഞ ഇജ്മാഇനെ ഇമാം നവവി റ ആദ്യം  മറ്റൊരു സ്ഥലത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്..



قَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، 

 ( المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv

 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അത് മതിയാവുന്നതാണ്

(ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല )


ഇവിടെ മതിയാവുന്നതാണ് അതായത് സ്വഹീഹാവുന്നതാണ് അതായത്  ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ലഎന്ന് അറിയിക്കാൻ ജാസ എന്ന പതം പറയുകയും 

പിന്നീട് അത് ഉദ്ധരിച്ചപ്പോൾ അജ് സഅ ( മതിയാവുന്നതാണ്)എന്ന പതം പറഞ്ഞ് കൊണ്ട് ഇത് മുമ്പ് നാം പറഞ്ഞിട്ടുണ്ട് എന്ന് വെക്തമാക്കുകയും ചെയ്തു. 

അതെ പേജിൽ അതിന്റെ വിധി ഫിത്ന യില്ലങ്കിൽ കറാഹത്താണന്നും അജ് സഅ എന്ന് പറഞ്ഞ അതെ പേജിൽ നവവി ഇമാം തന്നെ വെക്തമാക്കുകയും ചെയ്തു


 അത് ഒന്ന് കൂടി കാണുക


ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്*


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുകത്തിൽ 

അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഒരു സ്ഥത്ത് പറഞ്ഞപ്പോൾ അജ്സഅ എന്നും അതെ വിശഷം മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോൾ

ജാസ എന്നും പറഞ്ഞു. ആദ്യം പറഞ്ഞ അതെ വിശയം തന്നെയാണ് ഇവിടെയും പറയുന്നത് എന്ന് വെക്തമാക്കുകയും അവൾ ജമാഅത്തിനും ജുമുഅക്കും പോവുന്നതിന്റെ ഹുക്മ് അവിടെ തന്നെ വെക്തമാക്കുകയും ചെയ്തിട്ടും ഒഹാബി പുരോഹിതന്മാർ ഒരു സ്ഥലത്തുള്ളത് മാത്രം കൊണ്ട് വന്നു കിതാബ് നോക്കാൻ അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ്


ജാസ എന്ന് പറയുന്ന അതെ പേജിൽ 




പുരുഷന്മാരോട് കൂടെ നിസ്കാരങ്ങൾക്ക്  ഹാജറാവൽ

 യുവതികൾക്ക് കറാഹത്താണ് ന്ന് പണ്ഡിതന്മാരിൽ നിന്നും ഇമാം നവവി വ്യക്തമായി ഉദ്ധരിച്ചിട്ടുണ്ട്

ശറഹുൽ മുഹദ്ധ ബ് 4/350



 അതും ഈ പുരോഹിതന്മാർ മറച്ചുവെച്ച് ചിരിക്കുന്നു 


ويكره للشابة حضور جميع الصلوات مع الرجال 

 المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv ശ




കറാഹത്തെന്ന് പറഞ്ഞത്? 


മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവ്., ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇവ ല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്. 


ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟

فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .

وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .

والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .

ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ. 


ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)


ഇബ്നു ഹജർ(ർ) എഴുതുന്നു:


 ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)


ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു: 





നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)



അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി .


No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...