Wednesday, May 9, 2018

ത്വരീഖത്ത് ശൈഖ് 'ഫ്ളുൽബറകാത്ത്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഫ്ളുൽബറകാത്ത്

സാങ്കേതിക തർബിയതുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ള ഒരു
സംജ്ഞയാണു ഫ്ളുൽബറകാത്. അനുഗ്രഹങ്ങളുടെ നിവേശമാണ്
ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു സമ്പൂർണ ഗുരുവിൽ നിന്നു തർബിയത് ലഭിക്കൽ പല വിധമാകാം. ബാഹ്യവും പ്രകടവുമായിട്ടുള്ളതാണ്ഒന്ന്

നേരിട്ടു തന്നെ മുരീദിനെ കണ്ടും സംവദിച്ചും ആത്മീയത പകർന്നു
കൊടുക്കാൻ ശയത് സമയം കാണുന്ന ശൈലിയാണിത്.

രണ്ടാമത്തേതിൽ ശയ്ഖിന്റെ പ്രകടവും ബാഹ്യവുമായ ബന്ധപെ
ടൽ ഉണ്ടാകില്ല. ശൈഖിനെ ഭൗതിക തലത്തിൽ കാണാതെ കാലവിത്യാ
സങ്ങൾക്കതീതമായുള്ള ശിക്ഷണം നടക്കുന്നു. ശയ്ഖും മുരീദും ഒരേ
കാലക്കാരായിരിക്കെ തന്നെ ഒരിക്കലും നേർക്കാഴ്ചക്കവസരം കിട്ടാതെ
നടക്കുന്ന തർബിയതും ഈ കൂട്ടത്തിൽ പെട്ടതാണ്. നബി(സ) തങ്ങൾ
ഉവയസുൽഖറനി(റ)നെ തർബിയത്ത് ചെയ്തതും

ജഅ്ഫറുസ്സ്വാദിഖ് (റ)
അബൂയസീദുൽ ബിസ്താമി(റ)നെ തർബിയത്ത് ചെയ്തതും ഇതിനു
ദാഹരണമാണ്. നബി(സ) തങ്ങൾ തന്റെ കാലാനന്തരം നടത്തിയതും.
നടത്തിവരുന്നതുമായ തർബിയതുകൾ ഗുരുവും ശിഷ്യനും തമ്മിലുള്ള
കാലവ്യത്യാസങ്ങൾക്കതീതമായ തർബിയതിനുദാഹരണമാണ്.

സ്വപ്നംമുഖാന്തിരമുള്ളതാണു മറ്റൊരു തർബിയത്. ഒരേ കാലക്കാരായിരിക്കി
തന്നെ പരസ്പരം കാണാതെ നടക്കുന്നതും അതുപോലെ സ്വപ്നത്തി
ലൂടെ നടക്കുന്നതുമായ തർബിയതുകളെ സാങ്കേതിക ഭാഷയിൽ
"ഫയൽബറകാത്' എന്നാണു പറയുക.
തർബിയത് എന്നു പറയാറില്ല.

തർബിയതിന്റെ ഗണത്തിൽ പ്രസിദ്ധമായ മറ്റൊന്നാണ് തർബിയ
തുർറൂഹ്. ആത്മാവിന്റെ ഇടപെടൽ വഴി നടക്കുന്ന ആത്മീയ ശിക്ഷണ
മാണിത്. തിരുനബി(സ) മറ്റുള്ള നബിമാരെ തർബിയത് ചെയ്തത് ഇവി
ധമാണെന്നു പറയപ്പെടുന്നു. (തീഹുൽഖാത്വിർ:5, 64)

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...