Friday, April 20, 2018

മിഹ്റാജ് നോമ്പ്

المسألة 421
🍓🍓🍓🍓🍓
വിഷയം : മിഹ്റാജ് നോമ്പ്
📖يستحب صوم يوم المعراج
മിഹ്റാജിൽ ( റജബ് 27) നോമ്പ് നോൽക്കൽ സുന്നത്താണ്
( اعانة الطالبين 2/270)
📓 افضل الشهور بالاطلاق
شهر الصيام فهو ذو السباق
 فشهر ربنا هو المحرم
فرجب فا الحجة المعظم
فقعدة فبعده شعبان
وكل ذا جاء به البيان
ദുൽഖഅദ് ,ദുൽഹിജ്ജ
,മുഹറം, റജബ് ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാണ്
.യുദ്ധം നിഷിദ്ധമാക്കിയ ഈ മാസങ്ങളിലാണ് റമളാൻ കഴിയാൽ വ്യതം അനുഷ്ടിക്കാൻ  ഏറ്റവും നല്ലത് . അപ്പോൾ സുന്നത്ത് നോമ്പിൻ ഏറ്റവും ശ്രേഷ്ടമാക്കപ്പെട്ട മാസങ്ങൾ ഈ 4 മാസങ്ങളാണ് . ശഅബാൻ മാസത്തിലെ നോമ്പിനും വലിയ മഹത്വം ഉണ്ട് ഇതിന്റെ ശ്രേഷ്ടതകൾ ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്
📃യുദ്ധം ഹറാമാക്കപ്പെട്ട 4 മാസത്തിൽ ദുൽഖഅദ് ,ദുൽഹിജജ ,
മുഹറം ഇതല്ലാം അടുത്ത അടുത്ത മാസങ്ങളാണ് . എന്നാൽ റജബ് അതിൽ വ്യത്യസ്ഥതമാണ്
انما كان الصوم فيها افضل
അത് കൊണ്ട് തന്നെ റജബിൻ കുടുതൽ ശ്രേഷ്ടതയുണ്ട്

📚
1 ابو داود
2 فتح المعين
3 اعانة الطالبين

🖋 Usman saqafi nallalam
📞9961290342

1 comment:

  1. «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

    "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9

    ReplyDelete

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...