Tuesday, December 10, 2019

നബി സ്വ .. യെ പറ്റി മുജാഹിദുകളുടെ അബദ്ധങ്ങൾ







" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18
എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ്
മുജാഹിദ് .

https://www.facebook.com/777959305671074/posts/817600531706951?sfns=mo

[ ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

https://www.facebook.com/777959305671074/posts/783263971807274/


: നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)

https://www.facebook.com/777959305671074/posts/778082272325444/


[ *ജമാഅത്തുകാർ മാത്രമല്ല മുജാഹിദുകളും മഹാത്മാക്കളുടെ ജഡങ്ങൾ ദ്രവിക്കുമെന്ന് എഴുതി വെച്ചിരിക്കുന്നു അൽമനാർ 1985 സെപതംബർ ലക്കം, പേജ് 20*

https://www.facebook.com/777959305671074/posts/1463035770496754/

അല്ലാഹു വിലുള്ള വിശ്വാസം മുജാഹിദ് ന്റെ അബദ്ധങ്ങൾ

: "ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56)

https://www.facebook.com/777959305671074/posts/859567124176958?sfns=mo

: അല്ലാഹുവിന് കയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം.

ശെെഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥെെമീന്‍ എന്ന വെക്തിയുടെ  പുസ്തകം ജകരിയ്യാ സ്വലാഹി പരിഭാഷപ്പെടുത്തിയ പുസ്തകം ആണ്

( അഹ്ലുസുന്നത്തി വല്‍ ജമാഅ:യുടെ വിശ്വാസം പേജ് 25 )

https://www.facebook.com/777959305671074/posts/1024945000972502/



: അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണ് മുജാഹിദ് പ്രസിദ്ധീകരണം ( അല്‍മനാർ മാസിക ജനുവരി 2005 / 20 )


https://www.facebook.com/777959305671074/posts/1024945527639116?d=n&substory_index=0&sfns=mo


: മുജാഹിദുകൾ
അല്ലാഹുവിന്
 ശരീരവും അവയവങ്ങളും
ഉണ്ടെന്ന് വിശ്വസിക്കുന്നു⁉
 നഊദു ബില്ലാഹ്....
⚪⚪⚪⚪⚪⚪⚪⚪⚪
മുജാഹിദ് മൗലവി എഴുതുന്നു:
സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളുംഅവനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് .(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത.പേജ് 95)

(മടവൂർ വിഭാഗത്തിലെ KNM ന്റെ പ്രസിഡന്റ് ആയിരിക്കെ മരണപ്പെട്ടുപോയ  മങ്കട അബ്ദുൽ അസീസ് മൗലവിയാണ് ഇത് എഴുതിയിട്ടുള്ളത്)

https://www.facebook.com/777959305671074/posts/1073885529411782?d=n&substory_index=0&sfns=mo

: അല്ലാഹുവിന്റെ കഴിവില്‍ സൃഷ്ടികള്‍ക്ക് കൈകടത്താന്‍ പറ്റും അതിനു ഒരു കുഴപ്പവുമില്ലാ എന്ന്  പച്ചയായി  ഒഹാബി മതക്കാരുടെ അല്‍മനാർ മാസികയിൽ പഠിപ്പിക്കുന്നു

(അല്‍മനാർ മാസിക)
(1978 ആഗസ്റ്റ്)


https://www.facebook.com/777959305671074/posts/1092770217523313?d=n&sfns=mo


: അല്ലാഹു എല്ലായിടത്തും ഉണ്ടന്ന് നാം വിശ്വസിക്കുന്നു പോൽ!!
(അൽമനാർ 2017 ജൂലൈ)

https://www.facebook.com/777959305671074/posts/1097788970354771?d=n&sfns=mo


 അള്ളാഹു ആകാശത്തിൽ
അങ്ങനെ ആഗ്യം കാണിക്കണം .ഉമർ മൗലവി
( ഫാത്തിഹയുടെ തീരത്ത് , പേജ്:- 126 )

https://www.facebook.com/777959305671074/posts/1098133043653697/


 നഊദുബില്ലാഹ്...

അല്ലാഹുവിന്റെ സൃഷ്ടിയാകുന്ന
അർശ് അല്ലാഹുവിനെ പോലെ 'ഖദീമാ'ണെന്നും മൗലവിമാർ വാദിച്ചുകളഞ്ഞു.

അല്ലാഹു നമ്മുടെ ഈമാൻ സലാമതാക്കട്ടെ..

അല്ലാഹു ഏകനാണ്.അവൻ എന്നെന്നും ഉള്ളവനാണ്.
അവനൊരുതുടക്കാമോ ഒടുക്കാമോ ഇല്ലതന്നെ.
ആകാശവും,ഭൂമിയും,അർശും....എല്ലാം അവന്റെ സൃഷ്ടികളാകുന്നു.അല്ലാഹുവിന് തുല്യമായി ഒന്നുമില്ല.
സ്രഷ്ടാവ് മാത്രമേ ഖദീം(എന്നെന്നും ഉള്ളവൻ)എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ.എല്ലാ സൃഷ്ടികൾക്കും തുടക്കവും ഒടുക്കവുമുണ്ട്.
ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം.

ഈ വിശ്വാസം നശിപ്പിക്കുക മുജാഹിദ് മൗലവിമാരുടെ ഒടുക്കത്തെ ലക്ഷ്യമാണ്.

ഒരു മൗലവി എഴുതുന്നു:
"അല്ലാഹു എന്നെന്നും ഉണ്ടായിരുന്നു.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ട ത്തെ നമുക്ക് സങ്കൽപ്പിക്കാനെ പാടുള്ളതല്ല.അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിക്കുകയും ചെയ്യും.അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ടവും ഉണ്ടാകാവതല്ല.അവൻ എന്നെന്നും ഒരേ അവസ്ഥയിൽ മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്.
ഇതായിരിക്കണം നമ്മുടെ വിശ്വാസം.അപ്പോൾ അവന്റെ അർശും(സിംഹാസനം)എന്നെന്നും ഉണ്ടായിരിക്കണമല്ലോ."
 
     ( തൗഹീദും
     നാമവിശേഷണങ്ങളും.
     കെ.എൻ.എം.
     പേജ്:42
     അൽമനാർ
     ആഗസ്ത്  2017. )
   
ഇമാം റാസി(റ)പറഞ്ഞതെത്ര ശരി,അള്ളാഹു ആകാശത്താണെന്നു വാദിക്കുന്നവർക്ക് അവസാനം അർശും 'ഖദീമാ'ണെന്ന് പറയേണ്ടി വരും.അല്ലാതെ പിടിച്ചു നില്ക്കാനാവില്ല.
      (തഫ്സീറുൽ കബീർ)

മതത്തിന്റെ അതിർ വരമ്പു ചാടിക്കടക്കുന്ന ഇത്തരം പിഴച്ച വിശ്വാ സങ്ങളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ..ആമീൻ













Sunday, December 8, 2019

ഇസ്തിഗാസ ചെയ്യരുത്, അവലംബിക്കരുത് എന്ന് മുഹയിധീൻ ഷെയ്ഖ്‌ (റ) പറഞ്ഞിട്ടുണ്ടോ❓

📕📙📘📗📔📙📕📗📔

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


സംശയ നിവാരണ ഗ്രൂപ്പ്
-----------------------------------------
🚩വാഹബികളുടെ തട്ടിപ്പിന് മറുപടി
=====================
🔴ചോദ്യം: 47
അല്ലാഹു അല്ലാത്ത മഹാന്മാരോട് ഇസ്തിഗാസ ചെയ്യരുത്, അവലംബിക്കരുത് എന്ന് മുഹയിധീൻ ഷെയ്ഖ്‌ (റ) പറഞ്ഞിട്ടുണ്ടോ❓

🔵ഉത്തരം:
ഇമാം മുഹയിധീൻ ഷൈഖ്(റ) തന്നെ അവിടുത്തെ ഗുന്യത്തിൽ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പാലിക്കേണ്ട പുണ്യകർമ്മങ്ങൾ വിവരിക്കുന്നയിടത്ത്  ഖബറിൽഉള്ള നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി ചോദിക്കണമെന്നും , നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്തു ദുഅ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.📚

✅മറ്റു പല സ്ഥലത്തും ഇസ്തിഗാസയെയും തവസ്സുലിനെയും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.
മുഹയിദ്ധീൻ ഷെയ്ഖ്‌ , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല, 
ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:

)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)
......................................................

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)


വഹാബികൾ ഉദ്ധരിക്കുന്ന വാചകത്തിൽ

🔹മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല.

🔹അതിൽ അബൗതിക നിലക്ക് സഹായം തേടൽ ശിർക്കാണെന്ന് പറഞ്ഞിട്ടില്ല.

🔹അതിൽ മരണപ്പെട്ടു പോയവരോട് സഹായം തേടൽ ശിർക്കാണെന്ന് പറഞ്ഞിട്ടില്ല.

അങ്ങനെ ഉണ്ടെങ്കിൽ അതാണ്‌ വഹാബീസ് ഇബ്ലീസ്‌ മൗലവീസ് കൊണ്ട് വരേണ്ടത്.

✅മറിച്ച്  ഷെയ്ഖ്‌ അവർകൾ അതിൽ പറയുന്നത് ഇങ്ങനെയാണ്.
നീ എങ്ങനെയാണ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, നിന്റെ ഖൽബിൽ എത്ര ഇലാഹാണ് . അല്ലാഹു ഒഴിച്ച് നീ അവലംബിക്കുന്ന ഏതൊരു വസ്തുവും നിന്റെ വിഗ്രഹമാണ്.
മനസ്സിൽ ശിർക്ക് ഉണ്ടായിരിക്കെ നാവ് കൊണ്ടുള്ള തൌഹീദ് നിനക്ക് ഉപകരിക്കില്ല.(ഫത്ഹുറബ്ബാനി 105)📚

✅ഈ പറഞ്ഞ വാചകത്തെയാണ് "വഹാബികൾ" ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇവിടെ മരിച്ച മഹാന്മാരോട് ഉള്ള തേട്ടം ശിർക്കാണെന്ന് പറഞ്ഞിട്ടേയില്ല. മറിച്ചു അതിൽ പറയുന്നത് അല്ലാഹുവിനെ ഒഴിവാക്കി , അവനെ കൂടാതെ ഭൌതികമോ   അഭൌതികംമോ ആയ ഏതൊരു വസ്തുവിനെയും നീ അവലംബിക്കരുത് എന്നാണു. കുല്ലുശൈഈൻ എല്ലാ വസ്തുവും എന്നത് ജൂത ഏജന്റുമാർ അർഥം പറഞ്ഞപ്പോൾ ഇസ്ലാമിനെ തകർക്കാൻ വേണ്ടി കട്ട് വച്ചിട്ടുണ്ട്.
ഈ വാചകത്തിൽ നിന്ന് വാഹബികളുടെ അർത്ഥപ്രകാരം ബൗതികമായ നിലക്ക് ഈ ദുനിയാവിൽ നാം അവലംബിക്കാറുള്ളത് എല്ലാം ശിർക്ക്‌ ആണെന്ന് പറയേണ്ടി വരും. മകൻ ഉപ്പയെ അവലംബിക്കലും, ഉപ്പ മകനെ , സുഹുരതുക്കൾ സുഹൃത്തിനെയും , പാവപ്പെട്ടവർ മുതലാളിമാരെയും സഹായം തേടലും ശിർക്കാണെന്ന് പറയേണ്ടി വരും. "പാവം" വഹാബികൾ കുടുങ്ങിയത് തന്നെ . വഹാബികൾ കൂട്ടത്തോടെ ശിർക്കിലേക്കു പോവും.

✅ഇവിടെ മുഹയിദ്ധീൻ ഷൈഖ് പറയുന്നത് , അല്ലാഹുവിനെ കൂടാതെ, അതായതു അവനെ ഒഴിവാക്കി ഭൌതികമോ അഭൌതികമോ ആയ മറ്റൊരാളോടും , ഒരു വസ്തുവിനോടും സഹായം തേടരുത്, അവലംബിക്കരുത് എന്നാണ്.
അങ്ങനെ സുന്നികൾ ചെയ്യാറില്ല. മറിച്ച് അല്ലാഹു ഉദ്ദേശിക്കാത്ത ഭൌതികമോ , അഭൌതികമോ ആയ ഒരു കാര്യവും സാദാരണക്കാർക്കോ , മഹാന്മാർക്കോ സാധ്യമല്ല. ഒരു കൈ വിരൽ ഇളക്കാനും  ശുപാർശ ചെയ്യാനും ഏതൊരു സഹായം ചെയ്യാനും ( ഭൌതികമോ അഭൌതികമോ) അല്ലാഹുവിന്റെ ഉദ്ദേശത്തോടെ മാത്രമേ നടക്കു എന്നാണു സുന്നികൾ വിശ്വസിക്കുന്നത്.
ഈ ആശയം പഠിപ്പിക്കാനും മനസിലാക്കിത്തരാനും വേണ്ടിയാണ് മുഹയിദ്ധീൻ ഷെയ്ഖ്‌(റ) ഏതൊരു കാര്യവും അല്ലാഹുവിനെ കൂടാതെ അവനെ ഒഴിവാക്കി ആരെയും നീ അവലംബിക്കരുത് എന്ന് പറഞ്ഞത്. അങ്ങനെ അല്ലാഹുവിന്റെ ഉദ്ദേശമില്ലാതെ ആര്ക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കൽ ശിർക്കാണ്‌ എന്നാണു മഹാനവർകൾ പറയുന്നത്.

✅അതുകൊണ്ട് അദ്ദേഹം പറയുന്നത് സുന്നികൾക്ക് അനുകൂലമാണ്, അവരുടെ വിശ്വാസമാണ് എന്ന് മനസ്സിലാവാൻ അതികം ബുദ്ധി വേണമെന്നില്ല, "വഹാബി" ആവാതിരുന്നാൽ മതി.
സാദാരണ കാര്യങ്ങൾ മനുഷ്യരിൽ നിന്നും സ്വന്തമായി ഉണ്ടാവുന്നതാണ് എന്ന് വിശ്വസിക്കുന്ന വഹാബികൾ ആണ് മേൽ വാചകങ്ങളിൽ ഉൾപ്പെടുക.
മുസ്ലിങ്ങളുടെ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസം  ഇബ്നു തൈമീയ തന്നെ വിവരിച്ചിട്ടുണ്ട്.

🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

  🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*_

SHARE MAX

Friday, December 6, 2019

മുശ്രിക്കാക്കൽ:സുന്നികളെ മുശ്രിക്കാക്കുകയും അവരെ കൊല്ലണമെന്നും സൽസബീൽ

https://drive.google.com/file/d/14ZWoO8XoefT6jYekDKsw4XiWamfYAyfE/view?usp=drivesdk
https://drive.google.com/file/d/14ZWoO8XoefT6jYekDKsw4XiWamfYAyfE/view?usp=drivesdk

സുന്നികളെ മുശ്രിക്കാക്കുകയും അവരെ കൊല്ലണമെന്നും
സൽസബീൽ

അല്ലാഹുവിനെ പറ്റി ഒഹാബി വൈരുദ്ധ്യം 3

https://youtu.be/RL4MsycWl5s

: മുജാഹിദ് പ്രസ്ഥാനം വൈരുദ്ധ്യങ്ങളുടെ കലവറ

വൈരുദ്ധ്യം 3

 അല്ലാഹു അർശിൽ ഇരുന്നു എന്ന് വിശ്വസിക്കരുത് 'അമാനി

അമാനിയുടെ വാദം വിവരക്കേടാണ് :ഉമർ മൗലവി

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

അല്ലാഹു വിനെ പറ്റി വൈരുദ്ധ്യം 3

 https://youtu.be/RL4MsycWl5s

: മുജാഹിദ് പ്രസ്ഥാനം വൈരുദ്ധ്യങ്ങളുടെ കലവറ

വൈരുദ്ധ്യം 3

 അല്ലാഹു അർശിൽ ഇരുന്നു എന്ന് വിശ്വസിക്കരുത് 'അമാനി

അമാനിയുടെ വാദം വിവരക്കേടാണ് :ഉമർ മൗലവി

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

തവസ്സുൽ ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ* _- കൊളത്തൂർ അലവി സഖാഫി_

*തവസ്സുൽ ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ*

_- കൊളത്തൂർ അലവി സഖാഫി_

[

അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അവൻ ഇഷ്ടപെടുന്ന മഹാത്മാക്കൾ,മഹത്‌വസ്തുക്കൾ,മഹൽകാര്യങ്ങൾ എന്നിവയെ മധ്യവർത്തികളാക്കി ചോദിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.


അല്ലാഹു നൽകുന്ന കഴിവുകൾ കൊണ്ട് മഹാത്മാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് ചോദിക്കുന്നതിനാണ് ഇസ്‌തിഗാസ എന്ന് പറയുന്നത്.


ഉദ്ദേശ്യങ്ങൾ സാധിച്ചു കിട്ടാനായി അല്ലാഹുവിലേക്ക് അവന്റെ ഇഷ്ടദാസൻമാരെ ശിപാർശകരാക്കുന്നതിന് തശഫ്ഫുഅ്‌,ഇസ്‌തിശ്‌ഫാഅ്‌ എന്ന് പറയുന്നു.

ഇവയൊക്കെ പേരുകളിലും നിർവചനങ്ങളിലും വ്യത്യസ്തമാണെങ്കിലും താത്വികമായി എല്ലാം ഒന്ന് തന്നെയാണ് കാരണം ഇവയെല്ലാം ലഭ്യമാകുന്നത് അല്ലാഹുവിൽ നിന്ന് മാത്രമാണ്.

]

_പിഡിഎഫ് ഫോർമാറ്റിൽ കിത്താബ്  ഡൗൺലോഡ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_

👇

https://docdro.id/m687LUI https://docdro.id/m687LUI

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...