Sunday, April 21, 2019

ഖബ് റിന്നു മുകളിലും പട്ട് വസ്ത്രം വിരിച്ചിരുന്നു ഹംസ റ യുടെ ഖബർ

**ഹംസ (റ) വിന്റെ ഖബ് റിന്നു മുകളിലും പട്ട് വസ്ത്രം വിരിച്ചിരുന്നു**
<<<<<<<<<>>>>>>>>>>>>>>
മഹാനായ "സയ്യിദുശ്ശുഹദാഇ ഹംസ (റ)" വിന്റെ ഖബ് റിന്നു മുകളില്‍ പെട്ടി വെച്ച് പട്ടു വസ്ത്രം വിരിച്ചിരുന്നുവെന്നും ആ പട്ടു വസ്ത്രം നബി(സ്വ)യുടെ ഖബ് റുശ്ശരീഫിന്റെ മുകളില്‍ ഇട്ടിരുന്ന പട്ടു വസ്ത്രം പുതുക്കി വിരിക്കുന്ന സമയത്ത് പഴയത് ഹംസ(റ)വിന്റെ ഖബ് റിന്നു മുകളില്‍ കൊണ്ടു പോയി വിരിക്കാറായിരുന്നുവെന്നും ഹംസ(റ) വിന്റെ ജാറത്തിന്റെ പഴയ ഫോട്ടോ സഹിതം സൗദീ ഭരണകൂടത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഹിജ് റ: 1380.ല്‍ മരണപ്പെട്ട "അഹ് മദ് യാസീന്‍ അല്‍ മദനി" എന്ന പണ്ഡിതന്‍ രചിച്ച "താരീഖു മ ആലിമില്‍ മദീനത്തില്‍ മുനവ്വറ ഖദീമന്‍ വ ഹദീസന്‍" (تاريخ معالم المدينة المنورة قديما وحديثا) എന്ന ഗ്രന്ഥത്തില്‍ പേജ്: 189. ല്‍ ബോധ്യപ്പെടുത്തിത്തരുന്നു !.  പക്ഷെ അടിക്കുറിപ്പുകാരന്‍ അങ്ങിനെ ജാറം ഉണ്ടാക്കല്‍ ശിര്‍ക്കിന്റെ വസീലയാണെന്നും ഹറാമാനെന്നും പൊളീക്കല്‍ നിര്‍ബന്ധമാണെന്നും കുറിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. !!.
<<<<<<<<<>>>>>>>>>>>>
**അബൂ യാസീന്‍ അഹ്സനി-ചെറുശോല**
ahsani313@gmail.com
.........................
Posted: 23-2-2019 (Saturday)

https://www.facebook.com/777959305671074/posts/1485449788255352?sfns=mo





No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...