Saturday, August 15, 2026

മീലാദ് — നബിദിനത്തിന് അടിസ്ഥാനം (اصل)സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه اللهميلاد

 

🌙 മീലാദ് — നബിദിനത്തിന് അടിസ്ഥാനം (اصل)സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله
━━━━━━━━━━━━━━━━━━
ഇമാം അസ്ഖലാനി യുടെ അരുമ ശിഷ്യൻ ഇമാം സഖാവി رحمهما الله പറഞ്ഞു:

بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت
“എന്റെ ഗുരുവും, ഇസ്‌ലാമിലെ മഹാപണ്ഡിതന്മാരുടെ ഗുരുവും, മഹാന്മാരായ ഇമാമുമാരുടെ അവസാന കണ്ണിയുമായ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله, മീലാദ് നടത്തുന്നതിനെ ഒരു സ്ഥിരപ്പെട്ട അടിസ്ഥാനം (اصل) തെളിവ് ഉണ്ടന്ന് പറഞ്ഞിട്ടുണ്ട് .”
അൽ അജ് വിബതുൽ മർളിയ്യ
📚 الأجوبة المرضية

,
(അടിസ്ഥാനം) أصل ഇല്ലാത്ത കാര്യങ്ങൾ മാത്രമാണ് പിഴച്ച ബിദ്അത്തായി കണക്കാക്കപ്പെടുന്നത് എന്ന പൊതുതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ മീലാദിനെക്കുറിച്ചുള്ള ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി رحمه اللهയുടെ നിലപാട് വ്യക്തമാണ്.

🌹 മീലാദ് — സ്നേഹത്തിന്റെ ഓർമ്മ, സന്തോഷത്തിന്റെ പ്രകടനം, നബിസ്നേഹത്തിന്റെ സംഗമം ﷺ
✍️ Aalam Kamil Saquafi Parappanangadi
ഫോട്ടോ ആക്കു

No comments:

Post a Comment