ഒഹാബീ പുരോഹിതർ മറുപടി പറയുമോ ?
നബിമാർക്ക് അദൃശ്യ മറിയനും ലൗഹുൽ മഹ്ഫൂള് പാരായണം ചെയ്യാനും അസാധാരണ പ്രവർത്തനത്തിനും
പ്രത്തേക ശേഷി ഉണ്ടന്ന് പറഞ്ഞ
സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ഹാഫിളുദ്ധുൻയാ ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ അൽ അസ്ഖലാനി മുശ്രിക്കാണോ ?
ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി 12/367
നുബുവ്വത്ത് എന്നാൽ
മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ ഒന്നാണ്......
നബിമാരല്ലാത്തവർക്ക്
ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക ശേഷി ഉള്ളത് പോലെ
നബിക്ക് ഒരു ശേഷിയുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ അവർക്ക് പൂർണമാവുന്നതാണ് '
കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന
ഒരു പ്രത്തേക ശേഷി ഉള്ളത് പോലെ നബിക്ക് പ്രത്തേക
ഒരു ശേഷിണ്ട്
അത് മുഖേനെ മലക്കുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും
ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക ശേഷിണം അവന്ന് ഉള്ളത് പോലെ
നബിക്ക് ഒരു പ്രതേക ശേഷിണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്
ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367
لأن النبوة عبارة عما يختص به النبي ويفارق به غيره.........
وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ،
وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ،
وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367
പ്രവാചകന്മാർക്കുള്ള പ്രത്യേകതകൾ
എണ്ണിപ്പറത്തുകൊണ്ട്
ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി റ
تَاسِعُهَا : ذَكَاءُ بَصَرِهِ، حَتَّى يَكَادُ يُبْصِرُ الشَّيْئَ مِنْ أَقْصَى الْأَرْضِ عاشرها : ذَكَاءُ سمعه، حتى يسمعه، حتَّى يَسْمَعُ مِنْ أَقْصَى الْأَرْضِ مَا لَا يَسْمَعهُ غَيْرُهُ، حَادِيَ عَشَرَهَا : ذَكَاءُ شَمِّهِ، كَمَا وَقَعَ لِيَعْقُوبَ فِي قَمِيصِ يُوسُفَ ثَانِي عَشَرَهَا : تَقْوِيَةُ جَسَدِهِ، حَتَّى سَارَ فِي لَيْلَةٍ مَسِيرَةً ثَلَاثِينَ لَيْلَةً ثَالِثَ عَشَرَهَا : عُرُوجُهُ إِلَى السَّمَوَاتِ )( فتح الباري: (۱۲:۳۰۸
-
(ഒമ്പത്) ദൂരെയുള്ളത് കാണാൻ പറ്റിയ വിധത്തിലുള്ള കാഴ്ച യുടെ മൂർച്ചയാണ് (പത്ത്) മറ്റുള്ളവർ കേൾക്കാത്ത വിധം ദൂരെയു ള്ളത്. കേൾക്കാൻ പറ്റിയ മൂർച്ചയുള്ള കേൾവിയാണ്. (പതിനൊന്ന്) യൂസുഫ്(അ)മിൻ്റെ കുപ്പായത്തിൽ യഅ്ഖൂബ് നബി(അ)ക്ക് സംഭവിച്ചത് പോലെ ദൂരെയുള്ളത് വാസനിക്കാൻ പറ്റിയ ശക്തിയാണ്. (പന്ത്രണ്ട്) കുറഞ്ഞ സമയം കൊണ്ട് അധികദൂരം സഞ്ചരിക്കാൻ പറ്റിയ ദേഹശക്തിയാണ്. (പതിമൂന്ന്) ആകാശ ലോകത്തേക്ക് സഞ്ച രിക്കാൻ പറ്റിയ സ്വഭാവമാണ്. (ഫത്ഹുൽബാരി 12.308).
Aalam Kamil saquafi parappanangadi
https://m.facebook.com/story.php?story_fbid=pfbid02Tvxm2SBtmvTQD8KBAad36G2uc8LWGc82yRHGgub1dVDTF5RE6JcVW6n6H2XjFZj1l&id=100016744417795&mibextid=Nif5oz
No comments:
Post a Comment