Tuesday, March 11, 2025

മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോنكاح الفاسقة.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോ.


🟰 മോശമാണ്. ഫാസിഖിൻ്റെ മകളെയും ജാരസന്തതിയേയും നികാഹു ചെയ്യുന്നതു കറാഹത്താണ്.(തുഹ്ഫഃ 7–189)


*മസ്അല 2️⃣3️⃣7️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



No comments:

Post a Comment

മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

 *മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.* ------------------ ഖുർആനിൽ അല്ലാഹു പറയുന്നു. 👇 وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِ...