നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*
❓ നിസ്കാരത്തിൽ നോമ്പിൻ്റെ നിയ്യത്ത് കരുതിയാൽ , അല്ലെങ്കിൽ
ഇഅ്തികാഫിൻ്റെ നിയ്യത്ത് കരുതിയാൽ നിസ്കാരം ബാത്വിലാകുമോ? പ്രസ്തുത നിയ്യത്ത് നിസ്കാരത്തിൽ ഉച്ചരിച്ചാലോ?
✅ *പ്രസ്തുത നിയ്യത്തുകൾ കരുതിയാൽ അവ ശരിയാകും. നിസ്കാരം സാധുവാകുകയും ചെയ്യും. എന്നാൽ റമളാൻ നോമ്പ് , സുന്നത്ത് നോമ്പ് , സുന്നത്തായ ഇഅ്തികാഫ് എന്നിവയുടെ നിയ്യത്തുകൾ നിസ്കാരത്തിൽ ഉച്ചരിച്ചാൽ നിസ്കാരം ബാത്വിലാകും. (തുഹ്ഫ:2/140 നോക്കുക.)*
കോപ്പി
No comments:
Post a Comment