*തബ്ലീഗ് ജമാഅത്ത് പിഴച്ചവരും ദീനിനും ദീനിന്റെ ഇൽമിനും ആപത്താണെന്നും* വെല്ലൂർ ബാഖിയാത്തിൽ 1906 മുതൽ 1960 വരെ 55 വർഷം മുദർരിസ് ആയി സേവനം ചെയ്ത മഹാനായ *മുഫ്തി ശൈഖ് ആദം ഹസ്രത്ത് (ന.മ)* കൊടുത്ത ഫത്വയെക്കുറിച്ച് 2017 *ജാമിയ ശൈഖ് ആദം ഹദ്റത്ത് അക്കാദമി* യുടെ സമ്മേളനത്തിൽവെച്ച് അരുമശിഷ്യനും ആയിരക്കണക്കിനു ബാഖവികളുടെ ഉസ്താദുമായ *ഷബീറലി ഹസ്രത്ത്* വിവരിക്കുന്നു. കാണുക കേൾക്കുക ആഖിറം രക്ഷപ്പെടുത്തുക.....
ശൈഖുനായുടെ ഈ ഗൗരവകരമായ നിലപാടുകൾ അവിടുത്തെ ശിഷ്‌യൻമാരും കൂടെ ഉളള ഗ്രൂപ്പുകാരും അംഗീകരിക്കുന്നുണ്ടോ ആവോ.....❓
No comments:
Post a Comment