Wednesday, April 4, 2018

ശിർക്ക്:മുശ്രിക്കുകളുടെ ശിർക്ക്


മുശ്രിക്കുകളുടെ ശിർക്ക്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മുശ്രിക്കുകൾ വിഗ്രഹങ്ങളെ ആരാധിച്ചാൽ ആ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അനുവാദം ഇല്ലാതെ ശുപാർശ ചെയ്യുമെന്ന വിശ്വാസമാണോ സുന്നികൾക്ക് ഉള്ളത്. അല്ലാഹു അല്ലാത്തവർ ഇലാഹല്ല എന്നും, അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു വസ്തുവിനു പോലും ചലിക്കാൻ സാധിക്കില്ല എന്നു പറയുന്ന സുന്നികൾ എങ്ങനെ പറയും അല്ലാഹുവിന്റെ അനുവാദമില്ലാതെ ശുപാർശ ചെയ്യുമെന്ന് ?
നിങ്ങൾ പറഞ്ഞ ഈ കളവ് ഇമാം റാസി (റ) പൊളിക്കുന്നു.
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...