Friday, April 27, 2018

മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി

18

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

vision of ahlussunna at 08:32
മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി
മാസപ്പിറവി :
മൗദൂദി സാഹിബിന് ചിലതൊക്കെ പറയാനുണ്ട്.
റമസാന്റെ ആഗമനത്തിന് തെളിവ് കണക്കുകളല്ല.
ചന്ദ്രോദയ ദർശനമാണ്.
റമസാന്റെ തുടക്കവും , ഒടുക്കവും കണക്ക് കൂട്ടിയല്ല.
ചന്ദ്രപ്പിറവി നോക്കിയാണ് തീർച്ചപ്പെടുത്തേണ്ടത്.
പുസ്തകം : വ്രതാനുഷ്ഠാനം
രചന : മൗദൂദി
പ്രസിദ്ധീകരിച്ചത് : ഐ. പി. എച്ച്
പേജ് : 35 ,36


No comments:

Post a Comment

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം: ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ?? 👇 ഉത്തരം👇 ചെയ്യാം, സ്വലാത...