എന്ത് കൊണ്ട് ജീസസ് ദൈവമല്ല
#why_Jesus_is_not_God
__________________________
എന്തുകൊണ്ടാണ് ബുദ്ധിയുള്ളവര്‍ യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കാത്തത് എന്നു മനസ്സിലാക്കാന്‍ ഒരു കാര്യം മാത്രം പറയാം.
യേശു ദൈവമാണെന്നാണല്ലോ പറയുന്നത്.
എന്നാല്‍, യേശുവിനെ കുറിച്ച് ബൈബിള്‍ അവതരിപ്പിക്കുന്ന ചിത്രം എക്കാലത്തെയും ദൈവസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ നോക്കൂ.
1. വിശക്കുന്നു (മത്തായി 4/ 2, മാര്‍ക്കോസ് 4/12)
2. ദാഹിക്കുന്നു (യോഹന്നാന്‍ 19/28)
3. കരയുന്നു (യോഹന്നാന്‍ 11/35)
4. അജ്ഞതയനുഭവിക്കുന്നു (മാര്‍ക്കോസ് 11/12,13)
5. ദുഃഖിക്കുന്നു (മത്തായി 26/37)
6. ക്ഷീണിക്കുന്നു (യോഹന്നാന്‍ 4/6)
7. അസ്വസ്ഥനാകുന്നു (യോഹന്നാന്‍ 11/33)
8. ഭയക്കുന്നു (യോഹന്നാന്‍ 11/53,54)
9. ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18/2)
10. ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18/12,13)
11. അപമാനിക്കപ്പെടുന്നു (മത്തായി 26/67)
12. അടി കിട്ടുന്നു (യോഹന്നാന്‍ 18/22)
13. മരണത്തെ പേടിക്കുന്നു (മാര്‍ക്കോസ് 14/36)
14. ബലഹീനതയാല്‍ ക്രൂശിക്കപ്പെടുന്നു (2 കൊരി. 13/14)
15. ഉറക്കെ നിലവിളിച്ചു പ്രാണന്‍ വിടുന്നു ( മത്തായി 27/50)
അവന്‍ പരിശുദ്ധാത്മാവു നിറഞ്ഞവനായിട്ടാണത്രേ യോർദ്ദാൻ വിട്ടു മടങ്ങിയത്. എന്നാല്‍ ലൂക്കോസ് സുവിശേഷവും മത്തായി സുവിശേഷവും പറയുന്നത് പിശാചു പിടികൂടി. നാല്പതു ദിവസം വട്ടം കറക്കി! ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിക്കാന്‍ പോലും കിട്ടിയില്ല എന്നു സുവിശേഷങ്ങള്‍ തന്നെ പറയുന്നു!! എന്നിട്ട് നാല്‍പ്പതു കഴിഞ്ഞപ്പോൾ അവന്നു ആകെ വിശന്നു വലഞ്ഞു പോലും. ഇങ്ങനെയുള്ള ഒരാളെ ദൈവമായി സ്വീകരിക്കാന്‍ പറ്റുമോ?________________????!!!!!!!

No comments:
Post a Comment