*തഅ്‌സിയത്ത് എത്ര ദിവസം ❓*
●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*❓ചോദ്യം:* കണ്ണോക്ക് ചില സ്ഥലങ്ങളിൽ മരിച്ച് മറവ് ചെയ്ത രണ്ടാം ദിവസവും മറ്റു ചിലയിടങ്ങളിൽ മൂന്നാം ദിവസവും കാണുന്നു. അപ്രകാരം മരണാടിയന്തിരം ചില സ്ഥലങ്ങളിൽ മൂന്നാം ദിവസവും മറ്റു ചില സ്ഥലങ്ങളിൽ നാലാം ദിവസവും പന്ത്രണ്ടാം ദിവസവും പതിനേഴാം ദിവസവും നടത്തുന്നു.ഇതിന് വല്ല ലക്ഷ്യവുമുണ്ടോ ? ഒരു വിശദീകരണം നൽകിയാലും.
*⚫ഉത്തരം:* തഅ്‌സിയത്ത് (കണ്ണോക്ക്) ചില പ്രത്യേക സാഹചര്യത്തിലൊഴികെ മറവ് ചെയ്തത് മുതൽ മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്നതാണ്. തുഹ്ഫ: 3-176. അത് കൊണ്ട് രണ്ടാം ദിവസമോ മൂന്നാം ദിവസമോ അത് നടത്താവുന്നതാണ്.
നാൽപത് ദിവസം വരെ ഖബ്റിൽ ചോദ്യമുണ്ടായിരിക്കുമെന്നും ആ ദിവസങ്ങളിൽ മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യൽ സ്വഹാബത്ത് പുണ്യകർമ്മമായി ആചരിച്ചിരുന്നുവെന്നും ത്വഊസി (റ)നെ തൊട്ട് സ്വഹീഹായി വന്നിട്ടുണ്ടെന്ന് ഇമാം ഇബ്നുഹജർ(റ) ഫതാവൽ കുബ്റാ: 2-30 ൽ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ഈ നാൽപത് ദിവസം മുഴുവനുമോ അതിലേതാനും ദിവസങ്ങളിൽ മാത്രമോ മയ്യിത്തിന്റെ പേരിൽ ഭക്ഷണം ദാനം നടത്തുന്നതിന് മേൽ പ്രസ്താവിച്ചത് ലക്ഷ്യമാണ്.
*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*
*📚സമ്പൂർണ്ണ ഫതാവാ*
ചോദ്യം: 413, പേജ്: 205📖
*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*
●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*⚫ഉത്തരം:* തഅ്‌സിയത്ത് (കണ്ണോക്ക്) ചില പ്രത്യേക സാഹചര്യത്തിലൊഴികെ മറവ് ചെയ്തത് മുതൽ മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്നതാണ്. തുഹ്ഫ: 3-176. അത് കൊണ്ട് രണ്ടാം ദിവസമോ മൂന്നാം ദിവസമോ അത് നടത്താവുന്നതാണ്.
നാൽപത് ദിവസം വരെ ഖബ്റിൽ ചോദ്യമുണ്ടായിരിക്കുമെന്നും ആ ദിവസങ്ങളിൽ മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യൽ സ്വഹാബത്ത് പുണ്യകർമ്മമായി ആചരിച്ചിരുന്നുവെന്നും ത്വഊസി (റ)നെ തൊട്ട് സ്വഹീഹായി വന്നിട്ടുണ്ടെന്ന് ഇമാം ഇബ്നുഹജർ(റ) ഫതാവൽ കുബ്റാ: 2-30 ൽ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ഈ നാൽപത് ദിവസം മുഴുവനുമോ അതിലേതാനും ദിവസങ്ങളിൽ മാത്രമോ മയ്യിത്തിന്റെ പേരിൽ ഭക്ഷണം ദാനം നടത്തുന്നതിന് മേൽ പ്രസ്താവിച്ചത് ലക്ഷ്യമാണ്.
*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*
*📚സമ്പൂർണ്ണ ഫതാവാ*
ചോദ്യം: 413, പേജ്: 205📖
*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*
No comments:
Post a Comment