Thursday, August 30, 2018

അളളാഹുവിന്ന് സ്ഥലകാല ഭാഗങ്ങള്‍ ഇല്ലെന്ന് അഹ്ലുസുന്ന. അവന്ന് സ്ഥലം ഭാഗം എന്നിവ ഉണ്ടെന്ന് വഹാബികള്‍.

📖❇⏬✳✅❎⏬⬇    അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

അളളാഹുവിന്ന് സ്ഥലകാല ഭാഗങ്ങള്‍ ഇല്ലെന്ന് അഹ്ലുസുന്ന.                          അവന്ന് സ്ഥലം ഭാഗം എന്നിവ ഉണ്ടെന്ന് വഹാബികള്‍.
⬇⏬⬇⏬⬇                              
 
ആരെ സ്വീകരിക്കണം നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.❓
🔷♦🔷♦🔷♦🔷♦

അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം അളളാഹുവിന് ഭാഗമോ,സ്ഥലമോ,സമയമോ  ഇല്ല എന്നുളളതാണ് ഇക്കാലമത്രയുമുളള ഇസ്ലാമിക പണ്ഡിതർ ഇക്കാര്യം വെക്തമാകിയിട്ടുണ്ട്.                            എന്നാൽ വഹാബികള്‍ മറ്റെല്ലാം കാര്യത്തിലുമെന്നു പോലെ ഈ വിഷയത്തിലും പിഴച്ച വിശ്വാസമാണ് വെച്ചു പുലർത്തുന്നത് അളളാഹു അർശിനുമുകളില്‍ ഉപവിഷ്ടനാണെന്നും കയറുകയും ഇരിക്കുകയും ചെയ്യുമെന്നും.  അവന് കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഉണ്ടെന്നും അവർ വിശ്വാസിക്കുന്നു. ഈ വിശ്വാസമെല്ലാം പിഴച്ചതാണെന്ന് അഹ്ലുസ്സുന്ന ഇവിടെസമർത്തിച്ചിട്ടുണ്ട് സൃഷ്ടികളെ പോലെ എന്ന് തോന്നിപിക്കുന്ന ഏത് കാര്യവും അതേപടി വിശ്വാസിക്കരുതെന്നാണ് അവർ നല്‍കുന്ന വിശദീകരണം.    
✅✳⬇

എന്നാൽ അളളാഹുവിന് ഭാഗം ഉണ്ടെന്നും അവന്‍ കയറും ഇറങ്ങും എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണെന്നും അതിന് തെളിവുകൾ  ഉണ്ടെന്നുമാണ് വഹാബികള്‍ വാദികുന്നത്
❎✳⬇😳

قال ابن تيمية متحدثا عن رؤية الله جل جلاله وتعالى شأنه عن وصف المشبهين: د
إذا ثبتت رؤيته فمعلوم في بدائه العقول أن المرئي القائم بنفسه لا يكون إلا بجهة من الرائي وهذه الرؤية التي أخبر بها النبي ﷺ حيث قال : «ترون ربكم كما ترون الشمس والقمر». فأخبر أن رؤيته كرؤية الشمس والقمر وهما أعظم المرئيات ظهورًا في الدنيا، وإنما يراهم الناس فوقهم بجهة منهم بل من المعلوم أن رؤية مالا يكون داخل العالم ولا خارجه ممتنع في بدائه العقول، وهذا مما اتفق عليه عامة عقلاء بني آدم من السلف والأئمة وأهل الحديث والفقه والتصوف وجماهير أهل الكلام المثبتة والنافية والفلاسفة. .بيان تلبيس الجهمية ج2/ص432

ഇബ്നുതെെമിയ്യതന്റെ (بيان تلبيس الجهمية ج) എന്ന ഗ്രന്ഥത്തില്‍ അളളാഹുവിന് ഭാഗമുണ്ടെന്ന് പരലോകത്ത് അളളാഹുവിന്റെ തിരുദർശനവുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ദുർവ്യാഖ്യാനിച്ച് കൊണ്ട് സമർത്ഥിക്കുന്നു. അത് സലഫുകളുടെയും മദ്ഹബിന്റെ ഇമാമുകളും മുഹദ്ദിസുകളും ഫുഖഹാഉം എല്ലാം اتفاق ഏേകാപിച്ചതാണെന്നും അവകാശപ്പെടുന്നു
(بيان تلبيس الجهمية ج2/ص432)
🔹🔹🔹🔹🔹🔹🔹🔹🔹

എന്നൽ യാഥാർത്ഥ്യം എന്താണ്.❓
✅❇⬇
👇 ثم مذهب أهل الحق أنّ الرؤية قوة يجعلها الله تعالى في خلقه ، ولا يشترط فيها اتصال الأشعة ، ولا مقابلة المرئي ، ولا غير ذلك، لكن جرت العادة في رؤية بعضنا بوجود ذلك على جهة الاتفاق لا على سبيل الاشتراط ، وقد قرر أئمتنا المتكلمون ذلك بدلائله الجلية ، ولا يلزم من رؤية الله تعالى إثبات جهة ، تعالى عن ذلك ،

മഹാനായ ഇമാം നവവി(റ) വിശ്വാസികൾ പരലോകത്ത് അളളാഹുവിനെ ദർശിക്കും. എന്ന ഹദീസ് വിശദീകരിച്ചുെകാണ്ട്. അളളാഹുവിന്റെ തിരുദർശനം എന്നാൽ അളളഹു അവന്റെ ഇഷ്ട ദാസന്മാർക്ക് നൽകുന്ന ഒരു കഴിവാണെന്നും ആ ദർശനത്തിന് സ്രിഷ്ടികള്‍ പരസ്പരം  കാണുന്നതിനു ആവശ്യമായ സ്ഥലമോ അഭിമുഖമായി കാണപ്പെടുന്ന വസ്തു ഉണ്ടാവണമെന്നേ ഇല്ല. അളളാഹുവിനെ ദർശിക്കുന്നു എന്നതിനാൽ അവന്ന് ഭാഗമുണ്ടെന്ന് വരില്ല.
ഇതാണ് അഹ്ലുസ്സുന്നത്തിന്റെ നിലപാട്  (ശറഹുമുസ്ലിം).

:::::::

📖❇⏬✳✅❎⏬⬇    

🔹🔸🔹🔸🔹🔸🔹🔸

അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയങ്ങൾക്ക് കടഘവിരുദ്ധമായ ഒരു ആശയം വെച്ചു പുലർത്തുന്ന വഹാബിസത്തിന്റെ കൂടെ നിൽക്കണമോ.❓ അല്ലെന്‍ങ്കില്‍ എദാർത്ഥ അഹ്ലുസുന്നത്തിന്റെ കൂടെ നില്‍ക്കണമോ.❓ നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.

        ✅✳❇⏫✳✅✳

അഷ്റഫ് ബാഖവി ചെറൂപ്പ
00966558325672
മുഹമ്മദ് റഫീഖ് PMNA
00966562185368
♦🔷♦🔷♦🔷♦🔷
Share Max 👬🎁

Wednesday, August 29, 2018

മുജാഹിദ്കാരനായിക്കഴിഞ്ഞാൽ" "30" കാര്യങ്ങൾ

*"
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0

ഒരു||||||||||||||||||||||||||||||||| മുജാഹിദ്കാരനായിക്കഴിഞ്ഞാൽ" "30" കാര്യങ്ങൾ.....*

"സത്യത്തിൽ നാം യഥാർത്ഥ ഇസ്ലാമിക ആദർശമായ സുന്നത്ത് ജമാ അത്തിൽ നിന്ന് ബിദ് അത്തിന്റെ അഹ് ലുകാരിൽ പെട്ട മുജാഹിദായി മാറുകയാണെന്ന് വിചാരിക്കുക. എന്തൊക്കെ മാറ്റങ്ങളും എന്തൊക്കെ കൊള്ള ലാഭങ്ങൾ, എന്തൊക്കെ നഷ്ടങ്ങൾ അവർക്ക് ഉണ്ടാകുന്നു."♦

01- പെണ്ണുങ്ങളോടൊന്നിച്ച് എല്ലാ വഖ്തിലും പള്ളിയിൽ പോകാം , നല്ല സുമുഖികളോട് സലപിപ്പള്ളിയിൽ ലൈനടിക്കാം

02 - ഇശാ & സുബ് ഹി നമസ്ക്കാര സമയത്ത് പള്ളിയിലേക്ക് വരുന്ന പെണ്ണുങ്ങളെ ___________ പ്രത്യേകിച്ച് പറയണോ ??!

03- നിത്യമായി മുജായിദ് പള്ളിയിൽ പോയാൽ ജമാ അത്തിന്ന് വരുന്ന ‌സലഫിച്ചി പെണ്ണുങ്ങളുടെ മെൻസസ് തിയ്യതി അറിയാനുള്ള സുവർണ്ണാവസരം

04 - ജമാ അത്തിന്ന് സലഫിച്ചി പെണ്ണുങ്ങൾ വന്ന് നിസ്ക്കരിച്ച് കൊണ്ടിരിക്കുമ്പോൾ പള്ളിയിൽ വെച്ച് അശുദ്ധിയായാൽ അത് കഴുകി വൃത്തിയാക്കേണ്ട ഗതികേട് ബ്ലേ ബ്ലേ ....

05 - തൊട്ടടുത്ത ടൗണിലേക്ക് സാധനം വാങ്ങാൻ പോയാൽ പോലും അസ്റിനെ ഇങ്ങോട്ടോ ളുഹ്റിനെ അങ്ങോട്ടോ മുന്തിച്ചും പിന്തിച്ചും ജം ആക്കി നിസ്ക്കരിക്കാം

06 - ഖുർആൻ സ്വന്തം ബുദ്ധിക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാം

07 - ജുമുഅക്ക് മൗലവിയുടെ കവല പ്രസംഗവും , മലയാളത്തിലുള്ള പണപ്പിരിവും കാണാം ! ബംഗാളി , നേപ്പാളി , തമിഴന്മാർ , തെലുങ്കന്മാർ പോലുള്ള വർ മുജായിദ് പള്ളിയിലെ ഖുതുബക്ക് വന്നാൽ അത് കേട്ട് അന്തം വിട്ട് മേൽപ്പോട്ട് നോക്കുന്ന രംഗം കാണാം.

08 - ഇസ്ലാമം നിഷിദ്ധമാക്കിയ തീവ്രവാദ പ്രവർത്തനം നടത്തേണ്ടി വരും

09 - ഒരു മരണം നടന്നാൽ പശുവിനെ കുഴിച്ചിടുന്നത് പോലെ കുഴിച്ചിടേണ്ട ഗതികേട്

10 - മൗലിദ് റാതീബ് നേർച്ച പോലുള്ളത് പങ്കെടുക്കാതെ തന്നെ നേർച്ച ചോറ് മൂക്കറ്റം തിന്നാം

11 - മുശ്രിഖ് അറുത്തത് ഭക്ഷിക്കാം , മുശ്രിഖിന്റെ പെണ്ണിനെ കെട്ടാം , മുശ്രിഖിന്റെ പിന്നിൽ നിസ്ക്കരിക്കാം ഒരു കുഴപ്പവുമില്ല

12 - മഖ്ബറകളും തങ്ങന്മാരേയും പബ്ലിക്കിൽ താറടിച്ച് കാണിക്കുകയും തക്കം കിട്ടിയാൽ ഉള്ളിൽ കൂടി മഖ്ബറകളിലും തങ്ങന്മാരെയും പ്രശ്ന പരിഹാരത്തിന്ന് സമീപിക്കുകയും ചെയ്യാം

13 - മരിച്ച് കഴിഞ്ഞാൽ അവർക്ക് റബ്ബിന്റെ പദവി കൊടുക്കുന്ന സുവർണ്ണാവസരം

14 - ദിക്റോ , സ്വലാത്ത് മജിലിസോ ഇല്ല ,

15 - എന്തെങ്കിലും നല്ല കാര്യങ്ങൾ നടക്കുമ്പോൾ അള്ളാഹുവിനെ വിളിക്കേണ്ടതില്ല

16 - ഫാതിഹ കൊണ്ട് നല്ല കാര്യങ്ങൾ തുടങ്ങേണ്ടതില്ല

17 - മരണ വീട്ടിൽ അള്ളാഹുവിന്റെ കലാമ് ഓതുന്നതിന്ന് പകരം മാതൃഭൂമി പത്രം വായിക്കാം

18 - മഹാന്മാർ അന്തിയുറങ്ങുന്ന സ്ഥലങ്ങളെ കളിയാക്കുക

19-
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالحَرْبِ
എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം ഖ്യാപിച്ചിരിക്കുന്നു" (ബുഖാരി ഹദീസ്)

അള്ളാഹുവിന്റെ വലിയ്യിനെ കളിയാക്കുന്നവരോട് അള്ളാഹു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . മുജായിദായിക്കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ അള്ളാഹുവിന്റെ ഔലിയാക്കളെ നിന്ദിക്കാൻ തുടങ്ങും , അള്ളാഹുവിന്റെ ശാപം പിടിച്ച് വാങ്ങാം .

ഔലിയാക്കളിലെ ഖുതുബായ മുഹ്യദ്ദീൻ ഷൈഖ് റ ശങ്കരാചാര്യരുടെ അദ്ധ്വൈത സിദ്ധാന്തക്കാരനാണെന്ന് വരെ പച്ചയായി എഴുതി വെച്ച് അള്ളാഹുവിന്റെ ശാപം കൂടുതൽ വാങ്ങി.

20 - നബി (സ്വ) യുടെ മീലാദ് ദിനത്തിൽ അള്ളാഹു നൽകിയ റഹ്മത്ത് കൊണ്ട് ലോക മുസ്ലിമീങ്ങൾ സന്തോഷിക്കുമ്പോൾ ദുഖാചരണം നടത്തി വാവിട്ട് കരയുക

21 - ഹജ്ജിന് പോയാൽ ഹബീബ് (സ്വ) യെ സിയാറത്ത് ചെയ്യാതെ ഹബീബിന്റെ ശുപാർഷ നഷ്ടപ്പെട്ടവനായി അവിടന്ന് പിണങ്ങിയവരുടെ കൂട്ടത്തിലായി തിരിച്ച് വരാം

22 - വീട് നിർമ്മാണം , കുടി കൂടൽ , കല്യാണം , ഗൾഫിൽ പോകൽ തുടങ്ങിയ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ അള്ളാഹുവിനെ വിളിക്കേണ്ട , ഫാത്വിഹ കൊണ്ട് തുടങ്ങേണ്ട ആവശ്യമില്ല

23 - രണ്ടു പെരുന്നാൾ ആഘോഷങ്ങളിൽ ബലൂൺ പൊട്ടിക്കൽ മത്സരം നടത്തി ആഘോഷിക്കാം , ആണും പെണ്ണും ഒരുമിച്ച് കൂടി സല്ലപിക്കുന്ന വാർഷിക സമ്മേളനങ്ങൾ സ്ഥാപന സമ്മേളനങ്ങൾ പോലുള്ള നബിയോ സ്വഹാബത്തോ നടത്താത്ത കാര്യങ്ങൾ ഉഷാറായി നടത്തേണ്ടി വരും

24 - ആഗ്രഹസഫലീകരണത്തിനും അസുഖം ഭേദമാക്കാനും ജിന്ന് സേവ നടത്താം.

25 - ആരെയും പേടിയ്ക്കാതെ ജീവിക്കാൻ റുഖിയ പോലുള്ള ജിന്ന് ചികിൽസ നടത്താം

26 - ജിന്നിനെ സ്വയം സഹായിയായി കിട്ടാൻ ജിന്ന് സേവ നടത്താം

27 - സക്കാത്ത് ഫണ്ട് സ്വരൂപിച്ച് പാവപ്പെട്ടവർക്ക് നൽകാതെ ബാങ്കിലിട്ട് പലിശ തിന്നാം.

28 - സുബ് ഹി നമസ്ക്കാരത്തിൽ അള്ളാഹുവിനോട് രണ്ട് കൈയ്യും മേല്പോട്ടുയർത്തി "അള്ളാഹുമ്മഹ്ദിനാ" എന്ന് തുടങ്ങുന്ന ഖുനൂത് ആവശ്യമില്ല

29 - സുന്നികളെ താറടിച്ച് കാണിക്കാൻ മഖ്ബറയിൽ പോയി സുജൂദിന്റെ കോലത്തിൽ കിടന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ സുന്നിയായി അഭിനയിച്ചുള്ള ഫോട്ടൊ ഇടേണ്ടി വരുക

30 - സ്വന്തം ഭാര്യയെ ജ്യോൽസന്റെ അടുത്തേക്ക് പർദ്ദയിട്ട് അയക്കുകയും അതിന്റെ ഫോട്ടൊ എടുത്ത് സുന്നികളാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരു ഉളുപ്പുമില്ലാതെ പൊറാട്ട് നാടകം നടത്തുക കഷ്ടം കഷ്ടം !!!!

ഇനിയും ഒരു പാട് കാര്യങ്ങൾ വേറെയുമുണ്ട്..
ഒരു മുജാഹിദായി ജീവിച്ചാൽ എന്തൊക്കെ സംഭവിക്കും എന്ന് ലളിതമായെങ്കിലും മനസ്സിലായല്ലൊ !!!! അള്ളാഹു കാക്കട്ടെ ആമീൻ

*✍സിദ്ധീഖുൽ മിസ്ബാഹ് ആദർശ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക - ലിങ്കിനായി pls watsp pm - 09496210086*

ദിക്റിലെ ആട്ടം ശാദുലി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

: വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,,
നബി(സ)യുടെ സ്വഹാബത്ത് ദിക്റ് ചൊല്ലുമ്പോള് വല്ലാതെ ആടിയിരുന്നു എന്ന് നമുക്ക് പഠിക്കാന് കഴിയും
ഒരു സംഭവം ഇങ്ങനെ വായിക്കാം
عن الإمام علي رضي عنه أنه وصف الصحابة يوما ً فقال كان أصحاب رسول الله صلى الله عليه وسلم إذا ذكروا الله تعالى تمايلوا يمينا ً وشـمالا ً كما يتـمايل الشـجر في يوم الريح العاصف وجرت دموعهـم على ثـيـابهم :الحلية" (ج1/ص 76)
"നബി(സ)യുടെ സ്വഹാബത്ത് അല്ലാഹുവിന്ന് ദിക്റ് ചൊല്ലുമ്പോള് അടിച്ചുവീശുന്ന കാറ്റില് മരങ്ങള് അടും പ്രകാരം വലത് ഭാഗത്തേക്കും ഇടതുഭാഗത്തേക്കും ആടുമായിരുന്നു അവരുടെ കണ്ണുനീരുകള് വസ്ത്രത്തിലൂടെ ഒലിക്കുകയും ചെയ്തിരുന്നു"
മറ്റൊരു സംഭവം ഇങ്ങനെയാണ്
فإذا أصبحوا فذكروا الله مادوا كما يميد الشجر يوم الريح : الخطيب اليغدادي في (( الموضح )) ( 2 / 330 )، وابن عساكر في (( تاريخ دمشق )) ( 42 / 491 )
ദീര്ഗമായ ഹദീസിന്റെ അവസാനത്തില് ഇങ്ങനെ പറയുന്നു "പ്രഭാതമായാല് അവര്(സ്വഹാബത്ത്)അല്ലാഹുവിന്ന് ദിക്റ് ചൊല്ലും ദിക്റ് ചൊല്ലുമ്പോള് കാറ്റുള്ള ദിവസം മരം ആടും പ്രകാരം അവര് ആടിയിരുന്നു"
എന്തായാലും ഇന്നുനടക്കുന്ന ദിക്റ് ഹല്ഖയിലും റാത്തീബുകളിലും ശാദുലി റാത്തീബിലും കാറ്റില് മരം ആടുന്നത് പോലെ ആടുന്നത് കാണാന് കഴിയാറില്ല അത് ഈമാനിന്റെ ദൗര്ബല്ല്യമായിരിക്കും കാരണം സ്വഹാബത്തിന്റെ പവറിലേക്ക് എത്താന് ഇന്നുള്ള ആളുകള്ക്ക് കഴിയുകയില്ലല്ലോ അവര് അല്ലാഹുവിനേയും അല്ലാഹു അവരേയും ത്രപ്തിപ്പെട്ടുകഴിഞ്ഞല്ലോ
എന്നാല് ചില ശുദ്ധമനസ്കരായ ആളുകള് അവരുടെ അറിവില്ലായ്മ കൊണ്ടോ ടക്നോളജിയുടെ വികാസം കാരണം സോഷ്യല് മീഡിയകളില് കാണുന്ന ക്ലിപ്പുകള് അലോസരം ഉണ്ടാക്കുന്നത് കൊണ്ടോ അതിനെ നിഷേധിക്കുന്നത് കാണാന് കഴിയുന്നുണ്ട് അവര് പറയും ഇതൊരു ഭ്രാന്തമായ ഏര്പ്പാടാണ് എന്ന് സത്യത്തില് അതുതന്നെയാണ് കാര്യം അവരുടെ ദ്രഷ്ടിയില് തനിച്ച ഭ്രാന്ത് തന്നെയാണ്
കാരണം നബി(സ)പറഞ്ഞ ഹദീസിന്റെ പുലര്ച്ച അങ്ങനെ തന്നെയല്ലേ വരികയുള്ളു
നബി(സ)പറയുന്നു
اذكر الله حتى يقال مجنون:أخرجه أحمد ( 3 / 68 و 71 ) ، وعبد بن حميد ( 923 ) ، وأبويعلى ( 1376 ) ، وابن حبان ( 817 - إحسان ) ، والطبراني في " الدعاء " ( 1859 ) ، والحاكم ( 1 / 499 ) ، وابن السني ( 4 ) ، وابن شاهين في " الترغيب " ( 155 - بتحقيقي ) ، والبيهقي في " الشعب " ( 1 / 397 / 526 ) ، وفي " الدعوات الكبير " ( 21 ) ، والرافعي في " التدوين " ( 2 / 196 ، 197 ) ، والثعلبي ( 3 / 117 ، 118 ) ، والذهبي في " الميزان " ( 3 / 40 ) .
"ഭ്രാന്തന് എന്നുപറയപ്പെടുന്നത് വരെ നിങ്ങള് അല്ലാഹുവിന്ന് ദിക്റ് ചൊല്ലുക"
ഒരു കാര്യം ഹറാമാണന്ന് പറയണമെങ്കില് കണിഷമായ നിലക്കുള്ള വിലക്ക് ഖൂര്ആനിലോ ഹദീസിലോ വേണം അല്ലങ്കില് ഇജ്മാഓ ഖിയാസോ വേണം ഒരു കാര്യം കറാഹത്താവണമെങ്കിലും കണിഷമല്ലാത്ത വിലക്ക് ഖുര്ആനിലോ ഹദീസിലോ വേണം അല്ലങ്കില് ഇജ്മാഓ ഖിയാസോ ഉണ്ടാവണം അത് പറയേണ്ടവര് നമ്മളല്ല മഹാന്മാരായ ഇമാമുകളാണ് അവര് പറഞ്ഞുതന്നത് കേള്കാനും അനുസരിക്കാനും മാത്രമെ നമുക്ക് കഴിയുകയുള്ള ദീനിന്റെ വിഷയത്തില് വിധികല്പിക്കാന് നമ്മളാരാണ്
അത് കൊണ്ട് തന്നെ ദീന് ഹറാമാക്കാത്ത അല്ലെങ്കില് കറാഹത്താണന്ന് പറയാത്ത ഒരു കാര്യം ഹറാമാണന്നോ കറാഹത്താണന്നോ പറയല് ഹറാമാണ്
അല്ലാഹു പറയുന്നു
قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ :الأعراف 32
"നബിയെ പറയുക അല്ലാഹു അവന്റെ അടിമകള്ക്ക് തയ്യാര് ചെയ്ത അല്ലാഹുവിന്റെ ആഢമ്പരവും നല്ല ഭക്ഷണവും നിശിദ്ധ(ഹറാം)മാക്കുന്നവന് ആരാണ് പറയുക അത് ഈലോക ജീവിതത്തില് വിശ്വാസികള്ക്കുള്ളതും അന്ത്യദിന സംരക്ഷണത്തിന്നുള്ളതുമെത്രെ"
അത് കൊണ്ട്
" مَنْ رغب عن سنتي فليس مني".
"എന്റെ ചര്യവിട്ട് മറ്റൊന്നാഗ്രഹിക്കുന്നവര് നമ്മുടെ കൂടെയല്ല"എന്ന ഹദീസ് ഓര്ക്കുന്നത് നല്ലതാണ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്
[27/06, 2:29 PM] سم: വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,,
ദിക്റിലെ ആട്ടം രണ്ടുരീതിയില് കാണാം ഒന്ന് ഇഖ്തിയാരി രണ്ട് ഇള്ത്വിറാരി
ഒന്നാമത്തേത് ഉണ്ടാക്കി ആടലാണ്  അത് പാടില്ലെന്ന് പറയുന്ന സ്വൂഫികളുണ്ട് ശെയ്ഖ് ജീലാനി സിറുല് അസ്റാറില് പറഞ്ഞതങ്ങനെയാണ് എന്നാല് ഫുഖഹാഅ് അതിന്ന് തടസ്സം പറയുന്നില്ല നിയ്യത്തിനനുസരിച്ചിരിക്കും അതിന്റെ സ്വീകാര്യത
എന്നാല് രണ്ടാമത്തെ ഇള്ത്വിറാരി(നിര്ബന്ധിതമായിവരുന്നത്) രണ്ടു
വിധം പറയാം ഒന്ന് ദിക്റിന്റെ ലഹരിയിലും രസത്തിലും പ്രവേശിച്ചവര്ക്കുണ്ടാകുന്നത് ഇത് ആത്മീശക്തികൊണ്ടുണ്ടാകുന്നതാണ് പനി ശക്തമാകുമ്പോള് ശബ്ദവും ഞരക്കവും നിയന്ത്രണാതീതമായി ഉണ്ടാകുന്നത് പോലെ രണ്ടാമത്തേത് ദിക്റിന്റെ രസത്താല് അല്ലങ്കിലും പ്രക്രതം ആടുന്ന പ്രക്രതമായതുകൊണ്ടുണ്ടാകുന്നത്
ഈ രണ്ടുവിഭാഗത്തോടും ഫിഖ്ഹീ നിയമം ബാധകമല്ലാത്തത് കൊണ്ട് അതിന്ന് നിയമം പറയാന് കഴിയില്ല
എന്നാല് ആത്മീയശക്തിയിലൂടെ ഉണ്ടായിത്തീരുന്ന ആട്ടവും ചലനവും ചാട്ടവും അതാണ് യഥാര്ത്ഥം അത് പ്രണയനിയുടെ ശരീരത്തില് ഉണ്ടായിത്തീരുന്ന അവസ്ഥാന്തരമാണ് അത് അവരുടെ ഭക്ഷണവും ലക്ഷ്യപ്രാപ്തിക്കുള്ള ഊര്ജവുമാണ്
വജ്ദിന്റെ മറ്റൊലു വശമാണ് ഉച്ചത്തില് ദിക്റ് ചൊല്ലുക എന്നത്
ദാവൂദ്നബി(അ)ക്ക് ഉണ്ടായിരുന്നത് അതാണ് ദാവൂദ് നബി അല്ലാഹുവിലുള്ള ദിക്റില് മുഴുകിയാല് പക്ഷികള് പോലും അവിടത്തെ ശബ്ദം ശ്രദ്ധിക്കാനും ശ്രവിക്കാനും അവരുടെ തലയില് വന്നിരിക്കാറുണ്ടായിരുന്നു എന്ന് ചരിത്രത്തില് വായിക്കാം

ബഹു:ഇമാം അബുല്ഖാസിം അല്ഖുശെെരി(346-465)അവിടത്തെ രിസാലയില് പറയുന്നു ദാവൂദ് നബി(അ)യുടെ സബൂര് പാരായം എല്ലാജീവികളും കേള്ക്കാന് വരും അതു കേട്ട് പേടിച്ചു ഭയന്ന് 400 ല്പരം ജീവികള് മരണപ്പെടാറുണ്ടായിരുന്നു(രിസാലത്തുല് ഖുശെയ്രിയ്യ 263)
വജ്ദിനെ പത്തുഭാഗമായി തിരിക്കാം
1) ദിക്റ് ചൊല്ലുമ്പോള് ഉണ്ടാകുന്ന ബാഹ്യപ്രഘടനം
2) ദിക്റ് ചൊല്ലുമ്പോഴുള്ള നിശ്ചലാവസ്ഥ
3) കരച്ചില് 4) വേദന 5) ദുഖവും സങ്കടവും 6)ദിക്റിന്റെ നേരത്തുള്ള ബേജാറും വെപ്രാളവും 7) നല്ല ഈണത്തില് ഖുര്ആന് ഓതുക 8)ഏകാന്തത 9) ഉള്ളിലും പുറത്തുമുള്ള മാറ്റങ്ങള് 10) പ്രതീക്ഷ, പ്രേമം, ശരീരം ഹീറ്റാവുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്

ദിക്റ് ചൊല്ലുമ്പോള് ചുവട് വെക്കലും ആടലും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,
തമായുല്(ചായല്)തവാജുദ്(ആടല്)റഖസ്വ്(ഡാന്സ്,ചുവട് വെക്കുക)എന്നീമൂന്ന് രീതിയും ദിക്റ് ചൊല്ലുമ്പോള് ഉണ്ടാവാം
അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അനുവദനിയമാണന്നാണ് ബഹു അഹ്മദ് കോയ ശാലിയാത്തി അവരുടെ"ഫതാവല് അസ്ഹരിയ്യ"യില് പറഞ്ഞിട്ടുള്ളത് അതുകൊണ്ടുതന്നെ ആടുന്നു ചാടുന്നു ചായുന്നു ഡാന്സ് ചെയ്യുന്നു എന്നത് കൊണ്ട് നിരുപാതികം തെറ്റാണന്ന് പറയാന് കഴിയില്ല നിസ്കാരം തന്നെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്ക്ക് ഡാന്സായി തോനുന്നുവെങ്കില് അവരെ കുറ്റംപറയാന് കഴിയില്ല പ്രത്യഗിച്ചു സ്പീഡില് നിസ്കരിക്കുന്ന തറാവീഹ് പോലുള്ള നിസ്കാരങ്ങള്
ഈ വിഷയകമായി പൂര്വ്വ സൂരികളായ പണ്ഡിതന്മാര് എന്തുപറഞ്ഞു എന്ന് നമുക്കൊന്ന് നോക്കാം
ബഹു ഇമാം സുയൂത്വി(ജനനം 849-മരണം 911)ഈ ചോദ്യത്തിന്ന് മറുപടിയായിപറഞ്ഞത്
لا إنكار عليه في ذلك:الحاوى للفتاوى 2/222،223
"പ്രസ്തുത കാര്യത്തെ എതിര്ക്കാനോ നിരോധിക്കാനോ കഴിയില്ല"എന്നാണ്
ഇതേ മറുപടി തന്നെയാണ് ഇമാം ബുല്ഖീനി(724-805)യും ശയ്ഖുല് ഇസ്ലാം ഇസ്സുബിന് അബ്ദിസ്സലാം(577-660)മും പറഞ്ഞിട്ടുള്ളത് ഹാവിതന്നെ നോക്കിയാല് കാണാം
എന്നാല് ബഹു ഇബ്ന് ഹജര് അല്ഹെെതമി(909-973)ഈവിഷയത്തില് എന്താണ് പറഞ്ഞതെന്ന് നോക്കാം
نعم له أصل فقد رُوى في الحديث أن جعفر بن أبي طالب رضي الله عنه رقص بين يدي النبي صلى الله عليه وسلم لما قال له: "أشبهت خَلْقِي وخُلُقِي" وذلك من لذة الخطاب ولم ينكر عليه صلى الله عليه وسلم:فتاوى الحديثية 212
സ്വൂഫികളായ ആളുകള് ദിക്റ് ചൊല്ലുമ്പോള് ആടുന്നതിനെ(റഖ്സ്വ്) പറ്റിയാണ് ചോദ്യം
"അതെ(അനുവദനിയമാണ്)കാരണം അതിന്ന് തെളിവുണ്ട് കാരണം ജഅ്ഫറ് ബിന് അബീത്വാലിബ്(റ) നബി(സ)യെ പ്രശംസിച്ചുകൊണ്ട് അവിടെത്തെ മുന്നില് വെച്ചുതന്നെ ആടുകയും ചുവട്(റഖ്സ്വ്)വെക്കുകയും ചെയ്തു പക്ഷെ നബി(സ)അതിനെ എതിര്ത്തില്ല
ഇമാം നവവി(631-6776)അവിടത്തെ "മിന്ഹാജുത്വാലിബീന്"ല് ഹറാമായ കുറെ കാര്യങ്ങള് എണ്ണിപ്പറഞ്ഞതിന്നു ശേഷം പറഞ്ഞു الاالرقص ദിക്റ് ചൊല്ലുമ്പോള് ചുവട് വെക്കലും ആടലും അതില് നിന്നും ഒഴിവാണ് എന്നാണ്
റംലി ഇമാമിന്റെ "നിഹായത്തുല് മുഹ്താജ് ഫീ ശറഹില് മിന്ഹിജി"ലും ഈ ആശയം കാണാം
ഇതേ അഭിപ്രായം തന്നെ ഖയ്റുദ്ധീന് റംലി(919-1004)ഇബ്നുല്ഖയ്യിം ജൗസി(691-751:മദാരിജുസ്സാലിക്കീന് വാള്യം 4 പേജ് 413)ഇമാം ഗസാലി(450-505:ഇഹ്യാഉലൂമുദ്ധീന്)ഇമാം അഹ്മദ് ബിന് ഹമ്പല്(164-241)തുടങ്ങിയുള്ള മഹാമനീഷികളായ പണ്ഡിത മഹത്തുക്കള് പറയുമ്പോള് വിവര ദോശികളുടെ ജല്പനങ്ങള്ക്ക് ചെവികൊടുക്കേണ്ടതില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്

ദിക്റ് ചൊല്ലുമ്പോള് ആടുക

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,
ദിക്റ് ചൊല്ലുമ്പോള് ആടുക എന്നത് ശരീരത്തിന്റെ ദിക്റാണ് നാവും ഹ്രദയവും മനസ്സും അറിഞ്ഞുകൊണ്ടുള്ള ദിക്റാണ് ഏറ്റവും മഹത്തരം
ആട്ടത്തെ മൂന്നായി തിരിച്ചത് കാണാം
ഒന്ന് തവാജുദ് ആട്ടം ഉണ്ടാക്കുക ഏറ്റവും താഴ്ന സ്റ്റെപ്പാണത് അങ്ങനെ ചെയ്യാന് പറ്റുമോ എന്ന വിശയത്തില് മഹാമനീഷികള് മൂന്ന് ചേരിയാണ് ഒന്നാം വിഭാഗം പറയുന്നത് നിര്മ്മിതിയും ആത്മാര്ത്ഥയില്ലാത്തതുമായത് കൊണ്ട് ശരിയല്ല എന്നാണ്
രണ്ടാം വിഭാഗം പറയുന്നത് ഉന്നതസ്ഥാനത്തേക്ക് എത്താന് പ്രചോതനമാകുമെങ്കില് അനുവദനിയമാണ് അല്ലങ്കില് പാടില്ല
എന്നാല് മൂന്നാം വിഭാഗം പറയുന്നത് ഒരു നിലക്കും കുഴപ്പമില്ല എന്നത്രെ അതാണ് ഏറ്റവും സ്വീകാര്യമായതും
നബി(സ)പറഞ്ഞ "ابكوا، فإن لم تبكوا فتباكوا" (أخرجه
ابن ماجة)
(കരയുക കരയാന് കഴിയുന്നില്ലെങ്കില് കരച്ചിലുണ്ടാക്കുക) ഹദീസ് അവര് തെളിവായി ഉദ്ധരിക്കുന്നു
രണ്ട് വജ്ദ് അഥായത് അല്ലാഹുവിലേക്കുള്ള പ്രവേശനത്തിന്നുവേണ്ടി ചെയ്യുന്ന ദിക്റുകളിലൂടെ ഉണ്ടാകുന്ന ആട്ടം അത് വെക്തിയുടെ പ്രവര്ത്തന ഫലമായല്ലാത്തത് കൊണ്ട് ഇസ്ലാകിക നിയമങ്ങള് അതിന്നുബാധകമല്ല (അഥായത് ഇന്ഫിആലാണ് ഫിഅ്ല് അല്ല)
മുന്ന് ഹ്രദത്തിന്റെ ആട്ടം(വുജൂദ്)ദവാജുദ്(ഉണ്ടാക്കി ആടുക)വജ്ദ്(സ്വയം ആടുക)എന്നിവയിലൂടെ ഹ്രദയം നേടിയെടുക്കുന്ന ഉന്നത സ്ഥാനമാണത്
എന്നാല് ഈ വജ്ദിനെ(ആട്ടം)മഹാനായ മുഹ്യദ്ധീന് ജീലാനി രണ്ട് രീതിയില് വ്യാക്യാനിക്കുന്നുണ്ട് ഒന്ന് അല് വജ്ദുല് ജിസ്മാനി അഥായത് ശരീരത്തിന്റെ ശക്തി ഉപയോഗിച്ച് പൊങ്ങച്ചവും ജാടയും പ്രസിദ്ധിയും ആഗ്രഹിച്ചുചെയ്യുന്നത് അത് പൂര്ണമായും തെറ്റാണ്
രണ്ട് അല് വജ്ദുറഹ്മാനി അഥായത് ദിക്റ് ചൊല്ലുമ്പോഴും ആദ്യാത്മിക കാവ്യം ആലപിക്കുമ്പോഴും ഖുര്ആന് പാരായണം ചെയ്യുമ്പോഴും ഉണ്ടായിത്തീരുന്ന ശരീരത്തിന്റെ അവസ്ഥയാണ് അത് പൂര്ണമായും ശരിതന്നെയാണ് അത് അനുദാവനം ചെയ്യാവുന്നതാണ്
ഈ പ്രഘടനത്തിന്ന് ശരീരവുമായുള്ള ബന്ധത്തേക്കാള് ആത്മാവുമായാണ് ബന്ധം  ഇത് ആത്മാവിന്റെ പ്രകാശവുമായി ബന്ധപ്പെട്ടതാണ് അല്ലാതെ ശരീരത്തിന്റെ അന്ധകാരവുമായി ബന്ധപ്പെട്ടതല്ല അങ്ങനെയാണങ്കിലാണ് പിശാചിന്റെ സാനിധ്യം ഉണ്ടാവുക
ആട്ടം പെെശാചികമോ ശാരീരികമോ ആണങ്കില് അവിടെ പ്രകാശത്തിന്റെ അംശം ഉണ്ടാവുകയില്ല
കാരണം നന്മ നന്മയിലേക്കും (الطيبون للطيبات)തിന്മ തിന്മയിലേക്കുമാണ്(الخبيثات للخبيثين)ചേരുക.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്

Monday, August 20, 2018

കറാമത്തും മഴ നിർത്തലും യുക്തിയും

*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

😃😃🙋‍♂🙋‍♂അത് തള്ളാണെങ്കിൽ*
*_ഇത് എന്താണ്?_*

*_😄😄😄ഒറ്റ മിനുറ്റ് കൊണ്ട്_*
*_മഴ നിർത്തിച്ച_*
*_മൗലവിമാരെവിടെ?!_*

*_🙋‍♂🙋‍♂പണ്ട് കാന്തപ്പുരം ഉസ്താദ് കുറ്റ്യാടിയിൽ വെച്ച് മഴ പെയ്യില്ല എന്ന് പറഞ്ഞപ്പോൾ മഴ പെയ്തില്ല എന്നത് വലിയ തള്ളാണ്/കളവാണ് എന്നൊരു മൗലവി ഇപ്പോൾ പറയുന്നത് കേട്ടു._* _കുറ്റ്യാടിയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നതിന് തെളിവ് അക്കാലത്തെ_ *ഏതെങ്കിലുമൊരു അനുഭവസ്ഥർ രേഖപ്പെടുത്തിയതോ പറഞ്ഞതോ ഒന്നുമല്ല,* *_പിന്നെയോ അന്നങ്ങനെ കുറ്റ്യാടിയിൽ നടന്നെങ്കിൽ ഇപ്പോഴെന്തേ അങ്ങനെ ചെയ്യാത്തത് എന്ന_* _മുടന്തൻ ന്യായം മാത്രം._
*_ഇയാളുടെ ഖളാ ഖദ്റ് വിശ്വാസം_ പരിശോധിച്ചാലേ ഇയാളുടെ സംശയത്തിന് പൂർണ്ണമായ മറുപടി പറയാനാവൂ. എന്നാലും, ഇയാളുടെ മുടന്തൻ ന്യായത്തിന് ഒരു മറു ചോദ്യം നമുക്കിങ്ങനെ ചോദിക്കാം._*

*_കോഴിക്കോട് മാനാഞ്ചിറയിൽ മുജാഹിദ് സമ്മേളനം നടക്കുമ്പോൾ കാറ്റും മഴയും വന്നു,_*
*അപ്പോൾ ഒരു മൗലവി ഒറ്റ ദുആ കൊണ്ട് മഴ നിർത്തിച്ചത്രെ!*
_കഥയിങ്ങനെ:_
*_"മുജാഹിദ് സമാപന സമ്മേളനം ആരംഭിക്കുമ്പോൾ മാനാഞ്ചിറ മൈതാനിയിലും മഴ പെയ്തു.മാനാഞ്ചിറ ജനനിബിഡമായിരുന്നു._* _കാറ്റടിച്ചു മഴ തുള്ളികൾ വീണു...._
*_അപ്പോൾ ഒരു മൗലവി സ്റ്റേജിൽ കയറി ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലാഹുമ്മ ഹവാ ലൈന ലാ അലൈ നാ(അല്ലാഹുവേ_* *ഞങ്ങൾക്ക് ചുറ്റും മഴ വർഷിപ്പിക്കുകയും  ഞങ്ങളെ ഒഴിവാക്കുകയും ചെയ്യേണമേ! )*
*_എന്തത്ഭുതം!മേഘം ലഘുവായ കാറ്റിൽ എങ്ങോട്ടോ പറന്നു പോയി. മഴ പെയ്തില്ല. സമ്മേളനം കഴിഞ്ഞപ്പോഴാണറിയുന്നത് കോഴിക്കോട്ടെ സമ്മേളന നഗരിയുടെ നാലുഭാഗത്തും അത്യുഗ്രൻ മഴയായിരുന്നുവെന്ന്! "_*

       *ഇസ്ലാഹി പ്രസ്ഥാനം*
      *കെ.എൻ.എം.പേ: 141*

*_എന്താണാവോ?!_* *ഇപ്പോൾ മൗലവിമാർ വയനാട്ടിലും എറണാകുളത്തും ചെന്ന് ഒറ്റ ദുആ കൊണ്ട് /*
*_ഒരു മിനിറ്റ് കൊണ്ട് മഴ നിർത്തിക്കാത്തത്!!_*
_അല്ല ! ഇതൊക്കെ മൗലവിമാരുടെ_
*_വെറും 'തള്ളു'കളാണോ?_*

      ✍🏻 Aboohabeeb payyoli

കറാമത്തും യുക്തിവാദികളും വഹാബിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

കഅ'ബ പൊളിഞ്ഞത് കൊണ്ട് മഹത്വമില്ലാതാകുമോ?

ഈയൊരു മഴക്കാലത്ത് എത്ര വഹാബികൾ മനസ്സ് കൊണ്ട് നിരീശ്വരവാദികൾ ആയിട്ടുണ്ടാവും.എന്നോട് പ്രാർത്ഥിച്ചോളൂ ഞാൻ ഉത്തരം നൽകാം എന്ന ആയത്ത് വിശ്വാസികളെ തെറ്റുദ്ധരിപ്പിക്കാൻ വേണ്ടിയെങ്കിലും വഹാബികൾ പറയാത്ത ദിവസമുണ്ടാവില്ല.

എന്നിട്ട്,ചങ്ക് പൊട്ടി കരഞ്ഞിട്ടും മഴക്ക് കുറവ് വന്നില്ല;എന്ന് മാത്രമല്ല അല്ലാഹുവിനെ ആരാധിക്കുന്ന എത്രയോ പള്ളികളിൽ വെള്ളം കയറി ആരാധനകൾ മുടങ്ങി,പോരാത്തതിന്; വഹാബി പള്ളി ഒലിച്ചു പോവുകയും ചെയ്തു.നിരീശ്വരവാദിയാകാൻ വേറെന്ത് വേണം.

അതിന്റെ ബാക്കിപത്രമാണ് കൊടപ്പനക്കൽ തറവാട്ടിലും,മമ്പുറത്തും വെള്ളം കയറിയ ഫോട്ടോയിട്ട് തങ്ങന്മാർക്ക് കറാമത്തില്ല,മമ്പുറം തങ്ങൾക്ക് യാതൊരു കഴിവുമില്ല എന്നൊക്കെ പുലമ്പുന്നത്.അതും ഒരു ജനത മുഴുവൻ യാതനയുടെ കണ്ണീർ കുടിക്കുന്ന സമയത്ത്.
യുക്തി വാദത്തിന്റെ അപ്പോസ്തലന്മാർ.

അല്ലാഹു ഈ ലോകത്ത് ഒരു ശിക്ഷ/പരീക്ഷണം നടപ്പാക്കാൻ കരുതിയാൽ അതിൽ നിന്നും ഒന്നിനെയും ഒഴിവാക്കില്ല.ഈ ലോകത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട,അവന്റെ ഭവനം,വിശുദ്ധ കഅ'ബ എത്ര തവണ തകർന്നിട്ടുണ്ട്.നൂഹ് നബി അ ന്റെ കാലത്തുണ്ടായ ജലപ്രളയത്തിൽ കഅ'ബയുടെ തറയല്ലാത്ത ഭാഗം മുഴുവൻ ഒലിച്ചു പോയി.അങ്ങനെ എത്ര തവണ കഅ'ബക്ക് കേട്പാട് സംഭവിച്ചു.

ഇതൊന്നും അല്ലാഹുവിന് കഴിവില്ലാഞ്ഞിട്ടോ അല്ലാഹു ഇല്ലാഞ്ഞിട്ടോ അല്ല.അല്ലാഹു പരീക്ഷിക്കുമ്പോ ശിക്ഷിക്കുമ്പോ മൊത്തമായിട്ടായിരിക്കും അത് ബാധിക്കുക.അതിൽ നല്ലവരും ബഹുമാനിക്കപ്പെടുന്ന വസ്തുക്കളുമൊക്കെ പെടും.അങ്ങനെ വിശ്വസിക്കാനാ ഇസ്ലാം പഠിപ്പിക്കുന്നത്.സുന്നികൾ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.ഞങ്ങൾക്ക കഅ'ബയേക്കാൾ വലുതല്ല മമ്പുറം മഖാം.

വഹാബിസത്തിന്റെ അടിത്തറയും നിലനിൽപും യുക്തി വാദത്തിലാണ്.യുക്തി വാദം ഈമാൻ തെറുപ്പിക്കുന്നതാണ്.വഹാബികൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ..

കറാമത്തും പ്രകൃതി ദുരന്തങ്ങളും വഹാബീ-ഇതര യുക്തിവാദികളും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

പ്രകൃതി ദുരന്തങ്ങളും വഹാബീ-ഇതര യുക്തിവാദികളും

*പ്രകൃതി ദുരന്തങ്ങളും* *രണ്ടു വിഭാഗം*
*യുക്തിവാദികളും...*
👇👇👇👁👁👁
https://youtu.be/1xX_H-YViDg
😪പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി ആംബുലൻസിലേക്കോടുന്ന... സകലതും നഷ്ടപ്പെട്ട് ,ഒരു രാത്രി കൊണ്ട് ഒരേ വീട്ടിൽ കഴിഞ്ഞ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന...ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന...

മഴക്കെടുതിയിൽ ജനം വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹ

🌷ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓...

വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ മുജാഹിദുകളേ... മ്മടെ ബാലുശേരി സാർ ഉദാഹരണ സഹിതം പറഞ്ഞ് തരും...

''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''

ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന്‌ എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത  നടിക്കുന്നവരോ ആണ്...
ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... ഞാൻ പിടിച്ച മുയലിന് 3 കൊമ്പ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളുക...!... മാത്രവുമല്ല, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ്‌ അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ/യഥാർത്ഥ യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്.

Monday, August 13, 2018

പ്രേമിക്കുന്ന ഉപദേശിക്കണം.പ്രേമിക്കുന്ന. വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്

🔵🔴⚪⚫
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

വഹാബി നവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂4⃣

പ്രേമിക്കുന്ന ജിന്നിനെ
ഉപദേശിക്കണം.
▪▪▪▪▪▪▪▪▪▪▪
ചില സ്ത്രീകളിൽ ജിന്ന് കൂടുന്നത് അവളെ
പ്രേമിച്ചാണത്രെ!
അത്തരം ജിന്നുകളെ എന്തു ചെയ്യണമെന്ന്
ആധുനിക വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്.

ബഷീർ സലഫി എഴുതുന്നു:
''ശൈഖുൽ ഇസ്ലാം ( ഇബ്നുതൈമിയ്യ )
 മന്ത്രിക്കാനുപയോഗിച്ച ഒരു ആയത്തായിരുന്നു
സൂറ: മുഅ'മിനൂനിലെ 115 ആംസൂക്തം.
..... ആ ആയത്തുകൾ പിശാചിനെ ഇളക്കി വിടും. അവനെ അസ്വസ്ഥനാക്കുകയും വേദനിപ്പിക്കുകയും രോഗിയുടെ നാക്കിലൂടെ സംസാരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ മനുഷ്യന് സർഉ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ഉണ്ടാക്കിയതിന്റെ കാരണം
അവനോട് ചോദിക്കപ്പെടണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവന് ഹഖ് വിശദീകരിക്കപ്പെടുകയും വേണം.
ഇക്കാര്യത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ പറയുന്നു: അവൻ മനുഷ്യന് സ്വർഉ ഉണ്ടാക്കിയതിന്റെ കാരണം വല്ല ശഹ് വതുമാണെങ്കിൽ (സ്ത്രീ അനുരാഗം) മനുഷ്യന് മനുഷ്യനോട് തന്നെ തോന്നുന്നത് പോലെ. അപ്പോൾ അവരോട് പറയേണ്ടതാകട്ടെ, അക്കാര്യം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഒരു നീചവൃത്തിയാണ് എന്നാണ്. മനുഷ്യർക്ക് തന്നെ അല്ലാഹു അത് നിഷിദ്ധമാക്കിയതാണ്  എന്ന് അവരെ ബോധ്യപ്പെടുത്തണം."

                മന്ത്രവും മന്ത്രവാദവും. 
                പേ: 139,140
                ബഷീർ സലഫി

✍🏻 Aboohabeeb Payyoli
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കൈ കെട്ടൽ നെഞ്ചിൻമേൽ എന്ന് *ഫത്ഹുൽ മുഈനിലും* *പത്ത് കിതാബിലും* പറഞ്ഞിട്ടുണ്ടോ ?

https://www.youtube.com/watch?v=XvZA5jccc_s&feature=youtu.be

നിസ്‌കാരത്തിൽ കൈ കെട്ടൽ നെഞ്ചിൻമേൽ എന്ന്
*ഫത്ഹുൽ മുഈനിലും* *പത്ത് കിതാബിലും* പറഞ്ഞിട്ടുണ്ടോ ?
വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു
[13/08, 6:04 PM] Jager Sahib: https://www.youtube.com/watch?v=3JX8jAador8&feature=youtu.be

*നിസ്‌കാരത്തിൽ കൈ നെഞ്ചിൻമേൽ എന്ന് മഹല്ലി ഇമാം ഹദീസിൽ  പറഞ്ഞിട്ടുണ്ടോ ?* | Aslam Kamil Saqafi

വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു
[13/08, 6:17 PM] Jager Sahib: https://www.youtube.com/watch?v=wvbcCDb_5WE&feature=youtu.be

നിസ്‌കാരത്തിൽ കൈ നെഞ്ചിൻമേൽ എന്ന് ഹദീസുകളിൽ പറഞ്ഞിട്ടുണ്ടോ ? |   Aslam Kamil Saqafi
വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു