ഉത്ബി സംഭവം കള്ളക്കഥയോ???
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പ്രമാണങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഇമാമുമാരെ മദ്യപാനികളും കൊള്ളരുതാത്തവരും ആയി ചിത്രീകരിച്ച് വഹാബികളുടെ മറ്റൊരു വൃത്തികെട്ട തറവേല - അതാണ് മൂന്നാം നൂറ്റാണ്ടിൽ ബസറയിൽ ജീവിച്ച പ്രസിദ്ധനായ കവിയും മുഹദ്ദിസും ആയ ഉത്ബി(റ)നെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം.
അല്ലാഹുവിന്റെ റസൂലിന്റെ(സ) വഫാതിനു ശേഷം അവിടുത്തെ സമീപിച്ചു കൊണ്ട് പാപമോചനം കരസ്ഥമാക്കിയ ഒരു വിശ്വാസിയുടെ സംഭവം ഉത്ബി(റ)വിന്റെ അനുഭവത്തിൽ നിന്ന് മുഫസ്സിറുകളും മുഹദ്ദിസുകളും മുസന്നിഫുകളും ഫഖീഹുമാരും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ കിതാബുകളിൽ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്നേ വരെ അഹ്.ലുസ്സുന്നയുടെ ആധികാരികതയുള്ള ഒരു പണ്ഡിതനും ഈ റിപ്പോര്ട്ട് ബലഹീനമാണെന്നൊ കെട്ടിച്ചമച്ചത് ആണെന്നോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. ഇസ്തിഘാസയെ ശിർക്കാക്കി മുസ്.ലിംകളെ കാഫിറാക്കി ജൂതന്മാരെ പ്രീണിപ്പിക്കാൻ നടക്കുന്ന വഹാബികൾക്ക് അത് കൊണ്ട് തന്നെ ഈ റിപ്പോര്ട്ട് ഭയങ്കര തലവേദനയാണ്. അത് കൊണ്ട് തന്നെ ഉത്ബി(റ) അവരുടെ ശത്രുവും ആണ്. അപ്പോൾ പിന്നെ ശത്രുവിനെ തേജോവധം ചെയ്യുക എന്ന സ്ഥിരം ജൂത അടവുമായി അവർ രംഗത്ത് വരുന്നു. അതിനു കൂട്ട് പിടിച്ചത് ചരിത്രകാരനായ ഇബ്നു ഖല്ലികാനെയും.
വാസ്തവത്തിൽ ഇബ്നു ഖല്ലികാൻ(റ) തന്റെ "വഫ്.യാതുൽ അഅ്യാൻ" എന്ന കിതാബിൽ ഉത്ബി(റ)യെ കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. പക്ഷെ വഹാബികൾ പ്രചരിപ്പിക്കുന്നത് ഇബ്നു ഖല്ലികാൻ ഉത്ബി(റ) മദ്യപാനി ആണെന്നും സ്ത്രീ ലമ്പടൻ ആണെന്നും എഴുതിയിട്ടുണ്ട് എന്നാണ്. എന്താണ് സത്യം ?
നിലയിൽ പാനീയം ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നു) എന്ന പ്രയോഗമാണ് ഇവരുടെ തുരുപ്പ് ഷീട്ട്! അതിൽ എവിടെ മദ്യപാനി എന്ന് അർഥം വരുന്ന പദം എന്ന് ചോദിച്ചാൽ പിന്നെ ഒരു വഹാബിക്കും ഉത്തരമില്ല. അവിടെ ശറാബ് എന്നാൽ മദ്യം ആണെന്നാണ് ഇവന്മാരുടെ വാദം. പച്ചക്കള്ളം. ശറാബ് എന്നാൽ മദ്യം എന്നാണെങ്കിൽ ഇവർ ആരെയൊക്കെ മദ്യപാനികൾ ആക്കും??? ഒരു ഹദീസ് കാണുക :
وفي الصحيح عنها، قالت: كنت أتعرق العرق وأنا حائض، فأعطيه النبي صلى الله عليه وسلم فيضع فمه في الموضع الذي وضعت فمي فيه، وأشرب الشراب، فأناوله، فيضع فمه في الموضع الذي كنت أشرب منه.
تفسير القرآن الكريم/ ابن كثير )البقرة 222)
"ആഇഷ(റ)യെ തൊട്ട് സ്വഹീഹായി വന്നിരിക്കുന്നു: ഹൈളുകാരിയായിരിക്കെ ഞാൻ ശറാബ് കുടിക്കാറുണ്ടായിരുന്നു. എന്നിട്ട് ഞാൻ അത് നബി(സ)ക്ക് നൽകും. ഞാൻ കുടിച്ച അതെ സ്ഥാനത്ത് തന്നെ വായ വെച്ച് നബി(സ) അത് കുടിക്കുകയും ചെയ്യും."
ഉത്ബി(റ)യെ മദ്യപാനിയാക്കാൻ വേണ്ടി ശറാബ് എന്ന പദത്തിനു മദ്യം എന്ന് അർഥം വെച്ച വഹാബീ പരിഷകൾ ഇവിടെയും ശറാബ് എന്നതിനു മദ്യം എന്ന് അർഥം വെക്കുമോ? നഊദുബില്ലാഹ് ...
നല്ല ശറാബ് ഹലാൽ ആണെന്ന് ഇബ്നു ഉമർ(റ)നെ തൊട്ട് വേറെ ഹദീസും വന്നിരിക്കുന്നു. അപ്പോൾ ശറാബ് എന്നാൽ മദ്യമേ അല്ല ഉദ്ദേശം. അത് അക്കാലത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന പല പേരുകളിൽ അറിയപ്പെട്ടിരുന്ന പാനീയങ്ങളുടെ ഒരു വർഗനാമം മാത്രമാണ്. ആടെന്തറിയുന്നു അങ്ങാടിവാണിഭം!!!
മറ്റൊരു കെട്ടിച്ചമച്ച ആരോപണം അദ്ദേഹം സ്ത്രീലമ്പടൻ ആയിരുന്നു എന്നാണ്. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരു വർഗം! ഇബ്നു ഖല്ലികാൻ എഴുതിയത് എന്താണ്?
وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك
അദ്ദേഹത്തിനു കുതിരകളെ കുറിച്ചും, അറബി കവിതകളെ കുറിച്ചും, പ്രേമനൈരാശ്യം ബാധിച്ച സ്ത്രീകളുടെ കവിതകളെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ഒക്കെ ഉള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇബ്നു ഖല്ലികാൻ എഴുതിയത്. തികച്ചും സാഹിത്യസംബന്ധമായും ഭാഷാസംബന്ധമായും ഉള്ള അക്കാദമിക് വിഷയങ്ങളാണ് അവ. അല്ലാതെ ഉത്ബി(റ) പ്രേമിക്കാൻ നടന്നു എന്നല്ല അതിന്റെ അർഥം. ഇവന്മാർക്ക് എന്ത് ചുക്കും പറയാമല്ലൊ? ലൈലാമജ്നൂൻ പ്രേമകാവ്യം എത്ര പണ്ഡിതർ ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഉദ്ധരിക്കുന്നു. അത് അതിന്റെ സാഹിത്യമൂല്യം നോക്കിയാണ്. അല്ലാതെ സ്ത്രീകളെ പ്രേമിച്ച് ഭ്രാന്തനാകാൻ ഉള്ള പ്രചോദനം ആയിട്ടല്ല.
[16/04 11:46 PM] Samvadam 11: രസം അതല്ല, ഉത്ബി(റ)ന്റെ റിപ്പോർട്ട് ഉദ്ധരിക്കുമ്പോൾ ഇബ്നു കസീർ(റ) തന്റെ തഫ്സീർ തുടങ്ങുന്നത് ഇങ്ങനെയാണ്.
وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي،
“‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര് ഉത്ബി(റ)ല് നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. “
ആരാണ് ഇബ്നു സ്സബാഘ്(റ)? ഏതാണ് കിതാബുശ്ശാമിൽ?
ഇതേ ഇബ്നു ഖല്ലികാൻ തന്നെ പറയട്ടെ ... ഇതേ കിതാബിൽ തന്നെ പറയട്ടെ ...
إبن الصباغ صاحب الشامل
'ശാമിലി'ന്റെ കര്‍ത്താവായ ഇബ്നുസ്സബാഗ്
أبو نصر عبد السيد بن محمد بن عبد الواحد بن أحمد بن جعفر، المعروف بإبن الصباغ، الفقيه الشافعي، كان فقيه العراقين في وقته، ..................... وكانت الرحلة إليه من البلاد ، وكان تقيا حجة صالحاً ، ومن مصنفاته كتاب "الشامل" في الفقه ، وهو من أجود كتب أصحابنا ، وأصحها نقلا وأثبتها أدلة .....................
“അബൂനസര്‍ അബ്ദുസയ്യിദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് ബിന്‍ അഹ്മദ് ബിന്‍ ജഅഫര്‍, ഇബ്നുസ്സബാഗ് എന്നറിയപ്പെടുന്നു.
ഷാഫി ഈ കര്‍മ്മശാസ്ത്ര പണ്ഡിതന്‍. അദ്ദേഹം തന്റെ കാലത്തെ ഇറാഖി കളുടെ കര്‍മ്മശാസ്ത്ര വിശാരദനായിരുന്നു. .......
അക്കാലത്തു എല്ലാ നാടുകളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നും അറിവ് ഉദ്ദേശിച്ചു യാത്രാ സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. അദ്ദേഹം ഒരു തികഞ്ഞ മത ഭക്തനായിരുന്നു. സത്യസന്ധനായ തെളിവുകള്‍ക്ക് അവലംബിക്കാവുന്ന സ്വാലിഹ് ആയിരുന്നു.
അദ്ദേഹത്തിന്റെ രചനകളില്‍ പെട്ടതാണ് ഫിഖ്ഹിലെ “കിതാബു ശ്ശാമില്‍". ആ ഗ്രന്ഥം നമ്മുടെ ഇമാമീങ്ങളുടെ കിതാബുകളില്‍ വെച്ച് ഏറ്റവും ഉന്നതമായതാണ്, അവകളില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രബലമായതാണ്. തെളിവുകളുടെ കാര്യത്തില്‍ ഏറ്റവും ആധികാരികമാണ്"
അപ്പോൾ ഇബ്നു ഖല്ലികാനെ മുൻനിറുത്തി വഹാബികൾ കെട്ടിപ്പൊക്കിയ എല്ലാ നുണകളുടെയും ചീട്ടുകൊട്ടാരം അതാ തകർന്നടിഞ്ഞു കിടക്കുന്നു. ഉത്ബി(റ)യുടെ റിപ്പൊർട്ട് ഉദ്ധരിക്കാൻ ഇബ്നുകസീർ(റ) അവലംബമാക്കിയത് ഏതൊരു ഇമാമിനെയാണോ, ഏതൊരു കിതാബിനെയാണോ, ആ ഇമാം സ്വാലിഹുകളുടെ ഹുജ്ജത്ത് ആണെന്നാണ്, ആ കിതാബ് തെളിവുകളുടെയും ഉദ്ധരണികളുടെയും കാര്യത്തിൽ ഏറ്റവും പ്രബലവും ആധികാരികവും ആണെന്നാണ് ഇബ്നു ഖല്ലികാൻ(റ) അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉത്ബി(റ) പറഞ്ഞ സംഭവം ആർക്കും നിഷേധിക്കാൻ ആകാത്ത വിധത്തിൽ ചരിത്രത്തിൽ സ്ഥിരപ്പെട്ടു കിടക്കുന്നു. അതു തന്നെയാണ് ഇബ്നു കസീറും ഉദ്ധരിച്ചിട്ടുള്ളതും. അതു തന്നെയാണ് ഇമാം നവവി അടക്കം അനേകം ഇമാമുമാരും അവലംബിച്ചിട്ടുള്ളതും... ഇവരെയൊക്കെ തൗഹീദ് പഠിപ്പിക്കാൻ ഇറങ്ങിയ ഒരു വർഗത്തിന്റെ അധ:പതനത്തിന്റെ ആഴം ആണ് നാം ഇവിടെ കണ്ടത്....
അപ്പോൾ മുഹദ്ദിസുകളെയും ഇമാമുമാരെയും കൊള്ളരുതാത്തവരാക്കി വ്യക്തിഹത്യ നടത്തുന്ന അഹങ്കാരികളേ ... നൈൽ നദി ഫിർഔനെ മാടിവിളിച്ചത് പോലെ, അറബിക്കടൽ നിങ്ങളെയും മാടി വിളിക്കുന്നു ... കടൽപ്പന്നികൾ വിശപ്പകറ്റട്ടെ ...

No comments:
Post a Comment