Tuesday, March 27, 2018

ഖുർആൻ:ജീവിച്ചിരിക്കുന്നവർക്കുഫാതിഹ ഓതാമോ

*ജീവിച്ചിരിക്കുന്നവർക്കുഫാതിഹ ഓതാമോ ❓*


*❓ചോദ്യം:*മരിച്ചുപോവാത്ത ഖിള്ർ നബിയെപോലുള്ള മഹാത്മാക്കളുടെ മേൽ ഫാതിഹ: ഓതി ദുആ ചെയ്യുവാൻ പറ്റുമോ ?

*✔ഉത്തരം:*പറ്റും. ഫാതിഹ: യോ മറ്റു ഖുർആൻ സൂറത്തുകളോ ഓതി അപരരുടെ പേരിൽ - അവർ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആവട്ടേ- പ്രതിഫലം ഹദ് യ ചെയ്യൽ ജാഇസാണ്. തുഹ്ഫ: ശർവാനി സഹിതം 6-158 നോക്കുക.


*📚ഫതാവാ നുസ്രത്തുൽ അനാം ആറാം ഭാഗം, പേജ്: 122*

*✍🏻 താജുൽ മുഹഖ്ഖിഖീൻ മൗലാനാ എൻ.കെ.മുഹമ്മദ് മുസ് ലിയാർ*
*മൗലാനാ എ.നജീബ് മൗലവി💥*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...