ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
🚩വഹാബികളുടെ തട്ടിപ്പുകൾ
🔴ചോദ്യം:
സത്രീകൾക്ക് നമസ്കാരത്തിന് പൊതുപള്ളിയിലേക്ക് വരൽ അനുവദനീയമാണെന്ന് ഫത്ഹുൽ ബാരിയിൽ ഇബ്ന് ഹജർ (റ) പറഞ്ഞിട്ടുണ്ടോ..?
✅സ്ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയ ഹദീസ് വിവരിച്ച് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നത് കാണുക .
ﻭﻓﻲ ﺍﻟﺤﺪﻳﺚ ﺍﺳﺘﺤﺒﺎﺏ ﺍﻟﻤﺒﺎﺩﺭﺓ ﺑﺼﻼﺓ ﺍﻟﺼﺒﺢ ﻓﻲ ﺃﻭﻝ ﺍﻟﻮﻗﺖ ﻭﺟﻮﺍﺯ
ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ ﻟﺸﻬﻮﺩ ﺍﻟﺼﻼﺓ ﻓﻲ ﺍﻟﻠﻴﻞ ، ﻭﻳﺆﺧﺬ ﻣﻨﻪ ﺟﻮﺍﺯﻩ ﻓﻲ ﺍﻟﻨﻬﺎﺭ ﻣﻦ ﺑﺎﺏ ﺃﻭﻟﻰ ﻷﻥ ﺍﻟﻠﻴﻞ ﻣﻈﻨﺔ ﺍﻟﺮﻳﺒﺔ ﺃﻛﺜﺮ ﻣﻦ ﺍﻟﻨﻬﺎﺭ ، ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ ،فتح الباري
സത്രീകൾക്ക് നിസ്കാരത്തിന് വേണ്ടി പള്ളികളിൽ പുറപെടൽ അനുവദനീയമാവൽ അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ് 'ഫത്ഹുൽ ബാരി
ഈ വാചകത്തെയാണ് മുജകൾ ദുർവ്യാഖ്യാനം ചെയ്യാറുള്ളത്. അതിന് വേണ്ടി ,(അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ് ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ ،فتح الباري )
എന്ന വാചകം മറച്ചു വെക്കുകയോ വെട്ടി കള്ളുകയോ ചെയ്യുകയാണ് പതിവ്.
എന്നിട്ട് അനുവദനീയം എന്ന വാചകം മാത്രം വായിച്ച് അർത്ഥം പറയുകയും ചെയ്യും -
ഫിത്നയില്ലാത്ത സമയത്ത് കറാഹത്തായ നിലക്ക് അനുവദനീയം എന്നതാണ് ശാഫിഈ മദ്ഹബിലെ ഹുക്മ്
ഫിത്നയില്ലാത്ത സമയത്താണ് (കറാഹത്തായ നിലക്ക് )അനുവദനീയം
എന്ന ഫത്ഹുൽ ബാരിയുടെ വാക്കിൽനിന്നും ഫിത്നയുള്ള കാലത്ത് അനുവദനീയമല്ല (അതായത് ഹറാമാണ്)എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
അപ്പോൾ ഫിത്നയുള്ളപ്പോൾ അനുവദനീയമല്ല, ഹറാമാണ് എന്ന് അറിയിക്കുന്ന ഫത്ഹുൽ ബാരി യുടെ വാചകത്തിൽ നിന്നും അവസാന ഭാഗം മുറിച്ച് മാറ്റി ദുർവ്യാഖ്യാനിക്കുകയാണ് വഹാബി മൗലവീസുകൾ ചെയ്യാറുള്ളത്.
മത ഗ്രന്ധങ്ങളിലും ഖുർആനിലും ഹദീസിലും ജൂതന്മാരെ വെല്ലുന്ന
ദുർവ്യാഖ്യാനം ചെയ്യാതെ ഇവർക്ക് നിലനിൽപില്ലല്ലോ.
ﻓﺮﻉ ) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമുഅക്കൊ മറ്റു ജമാഅത്തിനൊ വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ (ശറഹുൽ മുഹദ്ധബ് )
്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة عليهن وبهن ) شرح المهذب
📚സ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ്
മണവസ്തു പുരട്ടരുത് എന്നത് .അതിന്
ഹദീസുകൾ തെളിവാണ്. സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് .
📚പുരുഷന്മാരോട് കലരൽ ,
ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളെ തടയാനുള്ള കാരണങ്ങളാണ്.
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﺴﻜﻴﻦ ﻗﺎﻝ ﺣﺪﺛﻨﺎ ﺑﺸﺮ ﺑﻦ ﺑﻜﺮ ﺃﺧﺒﺮﻧﺎ
ﺍﻷﻭﺯﺍﻋﻲ ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﺘﺎﺩﺓ ﺍﻷﻧﺼﺎﺭﻱ ﻋﻦ ﺃﺑﻴﻪ ﻗﺎﻝ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻲ ﻷﻗﻮﻡ ﺇﻟﻰ ﺍﻟﺼﻼﺓ ﻭﺃﻧﺎ ﺃﺭﻳﺪ ﺃﻥ ﺃﻃﻮﻝ ﻓﻴﻬﺎ ﻓﺄﺳﻤﻊ ﺑﻜﺎﺀ ﺍﻟﺼﺒﻲ ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﺣﺪﻳﺚ ﺃﺑﻲ ﻗﺘﺎﺩﺓ ﺭﻓﻌﻪ " ﺇﻧﻲ ﻷﻗﻮﻡ ﻓﻲ ﺍﻟﺼﻼﺓ " ﺍﻟﺤﺪﻳﺚ ﻭﻓﻴﻪ " ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ " ﻭﻗﺪ ﺗﻘﺪﻡ ﺷﺮﺣﻪ ﻓﻲ ﺃﺑﻮﺍﺏ ﺍﻹﻣﺎﻣﺔ ، ﻗﺎﻝ ﺍﺑﻦ ﺩﻗﻴﻖ ﺍﻟﻌﻴﺪ : ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻋﺎﻡ ﻓﻲ ﺍﻟﻨﺴﺎﺀ ، ﺇﻻ ﺃﻥ ﺍﻟﻔﻘﻬﺎﺀ ﺧﺼﻮﻩ ﺑﺸﺮﻭﻁ : ﻣﻨﻬﺎ ﺃﻥ ﻻ ﺗﺘﻄﻴﺐ ، ﻭﻫﻮ ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ ﻭﻟﻴﺨﺮﺟﻦ ﺗﻔﻼﺕ ﻗﻠﺖ : ﻫﻮ ﺑﻔﺘﺢ ﺍﻟﻤﺜﻨﺎﺓ ﻭﻛﺴﺮ ﺍﻟﻔﺎﺀ ﺃﻱ ﻏﻴﺮ ﻣﺘﻄﻴﺒﺎﺕ ، ﻭﻳﻘﺎﻝ ﺍﻣﺮﺃﺓ ﺗﻔﻠﺔ ﺇﺫﺍ ﻛﺎﻧﺖ [ ﺹ : 407 ] ﻣﺘﻐﻴﺮﺓ ﺍﻟﺮﻳﺢ ، ﻭﻫﻮ ﻋﻨﺪ
ﺃﺑﻲ ﺩﺍﻭﺩ ﻭﺍﺑﻦ ﺧﺰﻳﻤﺔ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﻫﺮﻳﺮﺓ ﻭﻋﻨﺪ ﺍﺑﻦ ﺣﺒﺎﻥ
ﻣﻦ ﺣﺪﻳﺚ ﺯﻳﺪ ﺑﻦ ﺧﺎﻟﺪ ﻭﺃﻭﻟﻪ ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ
ﻭﻟﻤﺴﻠﻢ ﻣﻦ ﺣﺪﻳﺚ ﺯﻳﻨﺐ ﺍﻣﺮﺃﺓ ﺍﺑﻦ ﻣﺴﻌﻮﺩ " ﺇﺫﺍ ﺷﻬﺪﺕ ﺇﺣﺪﺍﻛﻦ ﺍﻟﻤﺴﺠﺪ ﻓﻼ ﺗﻤﺴﻦ ﻃﻴﺒﺎ " ﺍﻧﺘﻬﻰ .
ﻗﺎﻝ : ﻭﻳﻠﺤﻖ ﺑﺎﻟﻄﻴﺐ ﻣﺎ ﻓﻲ ﻣﻌﻨﺎﻩ ﻷﻥ ﺳﺒﺐ ﺍﻟﻤﻨﻊ ﻣﻨﻪ ﻣﺎ ﻓﻴﻪ ﻣﻦ ﺗﺤﺮﻳﻚ ﺩﺍﻋﻴﺔ ﺍﻟﺸﻬﻮﺓ ﻛﺤﺴﻦ ﺍﻟﻤﻠﺒﺲ ﻭﺍﻟﺤﻠﻲ ﺍﻟﺬﻱ ﻳﻈﻬﺮ ﻭﺍﻟﺰﻳﻨﺔ ﺍﻟﻔﺎﺧﺮﺓ ﻭﻛﺬﺍ ﺍﻻﺧﺘﻼﻁ ﺑﺎﻟﺮﺟﺎﻝ
[ഇത്തരം ഫിത്നകൾ ഉണ്ടായാൽ തടയണം]
📚വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.
📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.
✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.
നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .
നിങ്ങളുടെ ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅
📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.
* * * * * * * * * * * * * * * * * * * * * * * * * * *
✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.
✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .
✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.
ﻣﺴﺘﺘﺮﺓ ﺣﺼﻞ ﺍﻷﻣﻦ ﻋﻠﻴﻬﺎ ﻭﻻ ﺳﻴﻤﺎ ﺇﺫﺍ ﻛﺎﻥ ﺫﻟﻚ ﺑﺎﻟﻠﻴﻞ . ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ ،فتح الباري
📚പിന്നെ ,
ഇബ്നു ഹജർ (റ) വീണ്ടും പറയുന്നു.
ഏറ്റവും വേണ്ടത് , അതിനാൽ ഫസാദ്
വരുമോ എന്ന് നോക്കുക .
സുഗന്ധം പൂശൽ , ഭംഗിയാവൽ
തുടങ്ങിയവ വിലക്കി കൊണ്ട് ഫസാദ്
ഭയപ്പെടുന്നതിലേക്ക് നോക്കണമെന്ന്
നബി (സ) സൂചന നല്കിയതിന്ന് വേണ്ടി
ഫസാദ് ഉണ്ടായാൽ തടയപ്പെടേണ്ടതാണ്.
📚[ ഫത്ഹുൽ ബാരി 407/3 ]ﻭﺃﻳﻀﺎ ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻻ ﻣﻦ ﺟﻤﻴﻌﻬﻦ ، ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺴﺎﺩ ﻓﻴﺠﺘﻨﺐ ﻹﺷﺎﺭﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﺘﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﻟﻚ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖفتح الباري ٣/407
* * * * * * * * * * * * * * * * * * * * * * * * * *
✅ഇത്രയും പറഞ്ഞതിൽ നിന്നും ,
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നും ,
ഫിത്നയുണ്ടെങ്കിൽ അവരെ തടയണമെന്ന് തന്നെയാണ് ഇമാം
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സ്വഹീഹുൽ ബുഖാരി യുടെ ശറഹ്
ഫത്ഹുൽ ബാരിയിൽ പറഞ്ഞത് എന്ന് വ്യക്തമായി മനസ്സിലാക്കാം.
അനുവദനീയമാണെന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന് കിതാബിന്റെ
ചില ഭാഗങ്ങൾ മൂടിവെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എന്ന്
മനസ്സിലാക്കാവുന്നതാണ്.
ഇത്രയും പറഞ്ഞതിൽ നിന്നും ,
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ പേരിൽ വഹാബികൾ നടത്തുന്ന എല്ലാ കള്ളത്തരങ്ങളും
തകർന്നു തരിപ്പണമായി.
🔶🔷🔶🔷🔶🔷🔶🔷🔶
*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

No comments:
Post a Comment