Tuesday, March 27, 2018

ഖബ്റിലെ ചോദ്യഭാഷ

*ഖബ്റിലെ ചോദ്യഭാഷ❓*


*❓പ്രശ്നം:*ഖബ്റിനകത്തു മുൻകർ, നകീറിന്റെ ചോദ്യം ഏതു ഭാഷയിലാണ് ?

*🔴ഉത്തരം:* ഓരോ മയ്യിത്തിനോടും അവന്റെ ഭാഷയിലാണു ചോദിക്കുക. ഫതാവാ റംലി:4-352. സുരിയാനീ ഭാഷയിലാണു ചോദ്യമെന്നു ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും പ്രബലം മയ്യിത്തിന്റെ ഭാഷയിലാണെന്നതാണ്. ബിഗ് യ: പേജ്: 96. എന്നാൽ, ഹദീസിന്റെ വാച്യാർത്ഥം അടിസ്ഥാനമാക്കി ഇമാം ഇബ്നുഹജർ(റ) ബലപ്പെടുത്തിയത്, ഏതു മയ്യിത്തിനോടും ഖബ്റിൽ ചോദ്യം അറബീ ഭാഷയിലാണെന്നത്രെ.ഫതാവൽ ഹദീസിയ്യ: പേജ്:8.

*✍🏻മൗലാനാ എ.നജീബ് മൗലവി*

*🔮പ്രശ്നോത്തരം ഭാഗം: രണ്ട്, പേജ്: 36📖*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...